Tuesday, August 21

ആദിയുടെ വിജയാഘോഷം നിലത്തിരുന് കണ്ട് ആന്റണി പെരുമ്പാവൂർ ! ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +

പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദിയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നിരുന്നു.ചടങ്ങിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു

വിജയാഘോഷത്തിനിടെ ആരോ പകർത്തിയ ആന്റണിയുടെ ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ആ സിനിമയുടെ നിർമാതാവെന്നതിലുപരി സാധാരണക്കാരനെപ്പോലെ നിലത്തിരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു.‌

ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദി നൂറ് ദിവസം കഴിഞ്ഞതിന്റെ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാലും കുടുംബവുമടക്കം സിനിമയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ മോഹന്‍ലാലിനും പ്രണവിനുമൊപ്പം ഇരിക്കാന്‍ കസേര കിട്ടിയിരുന്നെങ്കിലും അവര്‍ക്ക് മുന്നില്‍ നിലത്ത് ഇരിക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രമായിരുന്നു ഏറ്റവുമധികം വൈറലായത്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: