Monday, October 22

അതീവ ഗ്ലാമറസായി അനുപമ പരമേശ്വരൻ; പുതിയ തെലുങ്ക് ചിത്രത്തിന്റെ ടീസർ കാണാം [WATCH VIDEO]

Google+ Pinterest LinkedIn Tumblr +


പ്രേമത്തിലൂടെ മലയാളക്കര കീഴടക്കിയ അനുപമ പരമേശ്വരൻ ഇപ്പോൾ തെലുങ്കിൽ തന്റേതായ ഒരു സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. തുടർച്ചയായ വിജയങ്ങളാണ് അനുപമ അവിടെ സ്വന്തമാക്കികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ തരംഗമായിരിക്കുകയും ചെയ്‌തിരിക്കുന്നു. റാമും അനുപമയും ഒന്നിക്കുന്ന ‘ഹലോ ഗുരു പ്രേമ കൊസമേ’ എന്ന ചിത്രത്തിന്റെ ടീസറിൽ അതീവ ഗ്ലാമറസായിട്ട് തന്നെയാണ് അനുപമ എത്തിയിരിക്കുന്നത്. തൃനാഥ്‌ റാവു നാക്കിനയാണ് ചിത്രത്തിന്റെ സംവിധാനം.

Share.

About Author

Leave A Reply