ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ.നവാഗതനായ വിഷ്ണു നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രത്തിലെ അപരാത പങ്കാ എന്ന ഗാനം റിലീസായി.സുഷിൻ ശ്യാമിന്റെ സംഗീതത്തിന് ഫെജോ ആണ് റാപ് ഒരുകിയിരിക്കുന്നത്. ഗാനം കാണാം