Wednesday, November 14

Author admin

CinemaDaddy Exclusive
ഫഹദും സുരാജും വീണ്ടും; സംവിധാനം ബി. ഉണ്ണികൃഷ്ണൻ
By

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫഹദും സുരാജും വീണ്ടും ഒന്നിക്കുന്നു. വില്ലൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ബി. ഉണ്ണികൃഷ്ണൻ സംവിധാനം െചയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ രണ്ടാംവരവ്. തൊണ്ടിമുതലിന് തിരക്കഥ…

CinemaDaddy Exclusive
സകലകലാ വല്ലഭന്‍മാർ ജൂറിക്കു പീഡനമായി
By

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ ഇത്തവണ വലച്ചതു നായക വേഷം കെട്ടിയ സകലകലാ വല്ലഭന്മാർ. നവാഗതർ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതായിരുന്നു അവാർഡിനെത്തിയ പത്തോളം ചിത്രങ്ങൾ. ഇതിൽ മിക്ക സിനിമകളും അസഹനീയമായതിനാൽ…

CinemaDaddy Exclusive
ഒടിയനും മകനും
By

മോഹൻലാലിന്റെ ‘ഒടിയന്റെ’ ആഘോഷങ്ങൾക്കൊപ്പം പ്രണവ് വീണ്ടും സ്ക്രീനിലെത്തുമോ? ഒരേ കുടുംബത്തിൽനിന്നു രണ്ടു വൻ റിലീസുകൾ മലയാള സിനിമയുടെ പുതിയ കച്ചവട ഫോർമുലയാകുകയാണ്. ബിഗ് ബജറ്റ് റിലീസായ ഒടിയനു വേണ്ടി 300 തിയറ്ററുകളെങ്കിലും ആന്റണി പെരുമ്പാവൂരിനോടു താൽപര്യം…

Malayalam
5.7
വീര്യം കുറഞ്ഞ വിപ്ലവവും പ്രണയവും; റിവ്യു
By

നവാഗതനായ ജിതിൻ ജിത്തുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല വിപ്ലവം പ്രണയം നാട്ടിൻപുറത്തെ ഒരു കൂട്ടം യുവാക്കളുടെ ജീവിതമാണ് കൈകാര്യം ചെയ്യുന്നത്. ആൻസൺ പോൾ, ഗായത്രി സുരേഷ്, ൈസജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന…

Malayalam
7.3
മണത്താൽ ചിരിപ്പിക്കും റോസാപ്പൂ; റിവ്യു
By

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങളിൽ അവസാനത്തേതാണ് റോസാപ്പൂ. വെറും സിനിമയുടെയല്ല, ‘ഇക്കിളി സിനിമയുടെ’ കഥ പറയുന്ന സിനിമ. ചിരിയിൽ ചാലിച്ച് ഒരുക്കിയിരിക്കുന്ന ചിത്രം ചില നല്ല സന്ദേശങ്ങളും കാഴ്ചക്കാരനു നൽകുന്നു. 2000–ൽ നടക്കുന്ന കഥയാണ്…

Malayalam
7.5
കളിയിൽ കാര്യമുണ്ട്! റിവ്യു
By

ആഡംബര ജീവിതത്തിനായി ലഹരിയും മോഷണവും കള്ളക്കടത്തും പോലുള്ള ഊരാക്കുടുക്കുകളിൽ ചെന്നുപെടുന്ന ചെറുപ്പക്കാർ ഏറെയുണ്ട് ഇന്ന് കേരളത്തിൽ. പുതുതലമുറയിലെ കുട്ടികളുടെ കൂട്ടുകെട്ടുകളും, സമപ്രായക്കാരുടെ സമ്മർദവും പ്രായത്തിന്റെ എടുത്തുചാട്ടവും മൂലം അവർ ഒപ്പിക്കുന്ന പുകിലുകളും, അതിലൂടെ മാതാപിതാക്കൾക്കുണ്ടാകുന്ന തലവേദനയും…

Malayalam
7.7
ആഴമുള്ള പ്രമേയം, വറ്റാത്ത മൂല്യം; കിണര്‍ റിവ്യു
By

പേരുപോലെ തന്നെ ‘കിണർ’ ആണ് സിനിമയുടെ പ്രധാനഘടകം. കേരള തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം. അവിടെ ഏത് വളർച്ചയിലും ഒരിക്കലും വറ്റാത്തൊരു കിണറുണ്ട്. എന്നാൽ ആ കിണറ്റിലെ വെള്ളത്തിന് അവകാശികളോ മലയാളികൾ മാത്രം. തൊട്ടടുത്ത് കിടക്കുന്ന…

Daddy Talks
ജയസൂര്യക്കൊപ്പം പുതിയ ചിത്രം ക്യാപ്റ്റന്റെ വിശേഷങ്ങൾ പങ്കുവെച്ച് എക്സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോ
By

ഓരോ കഥാപാത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മലയാളികളുടെ പ്രിയപ്പെട്ട ജയസൂര്യക്കൊപ്പം പുതിയ ചിത്രം ക്യാപ്റ്റന്റെ വിശേഷങ്ങൾ പങ്കുവെച്ച് എക്സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോ #MyG എങ്കിലേ എന്നോട് പറ..

Daddy Talks
ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ.!
By

ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ ആകാംക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രം ഒടിയന്റെയും 1000 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴത്തിന്റെയും വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ.

Daddy Talks
ചിയാൻ വിക്രമവുമൊത്ത് സ്കെച്ച് വിശേഷങ്ങളുമായി എക്‌സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോ
By

ഇന്ത്യൻ സിനിമാലോകത്തെ അത്ഭുതങ്ങളിൽ ഒന്നായ ചിയാൻ വിക്രമവുമൊത്ത് സ്കെച്ച് സിനിമയുടെ വിശേഷങ്ങളുമായി എക്‌സ്ക്ലൂസീവ് ഫൺ ചാറ്റ് ഷോ – #MyG എങ്കിലേ എന്നോട് പറ