Tuesday, August 21

പ്രേക്ഷകർ നെഞ്ചിലേറ്റിയ ഇബ്ലീസിലെ ബംബ ബംബ എന്ന് തുടങ്ങുന്ന ഗാനം കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +

അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.മലയാളത്തിന്റെ പ്രിയനടൻ ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ബംബ ബംബ എന്ന ഗാനം കാണാം

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: