Browsing: Malayalam

All malayalam movie related items

നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഇൻസ്റ്റഗ്രാമിൽ ജോജുവിന്ടെ പടം പോസ്റ്റ് ചെയ്താണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്. ‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’…

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകള്‍ എത്തിയിരുന്നു. ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം പ്രതിഷേധ…

മരക്കാറിനായി 25 വർഷം കാത്തിരിക്കേണ്ടി വന്നത് നഷ്ടം താങ്ങാൻ കരുത്തുള്ളവർ ഉണ്ടാകാത്തത് കൊണ്ടാണെന്ന് സംവിധായകൻ പ്രിയദർശൻ. മരക്കാറിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കവേയാണ് അദ്ദേഹം ഇങ്ങനെ…

കുടുംബത്തിൽ ഒരു പുതിയ അംഗം കൂടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നിർമാതാവും നടനുമായ വിജയ് ബാബു. വീട്ടിലേക്ക് പുതിയ കാർ എത്തിയതിന്റെ സന്തോഷമാണ് വിജയ് ബാബു പങ്കുവെച്ചത്.…

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി…

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധാനം. എന്നാൽ വെള്ളരിക്കാപ്പട്ടണം എന്ന പേര് തന്റെ സിനിമയുടേതാണെന്നും ആ പേര്…

നടി, അവതാരിക, ആർജെ എന്ന നിലകളിൽ പ്രശസ്തയായ താരമാണ് നൈല ഉഷ. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി താരം നേടിയെടുത്തു. തന്റെ വിശേഷങ്ങൾ…

കഴിഞ്ഞ ദിവസമാണ് നടി കാവേരിയുമായി ബന്ധപ്പെട്ട പണത്തട്ടിപ്പ് കേസിൽ നടി പ്രിയങ്ക കുറ്റവിമുക്തയാക്കപ്പെട്ടത്. എന്നാൽ ആരോപണവിധേമാക്കപ്പെട്ട കഴിഞ്ഞ 17 വർഷക്കാലം തികച്ചും ദുർഘടമായ അവസ്ഥയിലൂടെയാണ് പ്രിയങ്ക കടന്നുപോയത്.…

നിവിൻ പോളിയുടെ നായികയായിട്ടാണ് റെബ മോണിക്ക ജോൺ സിനിമയിലേക്ക് എത്തിയത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രമായിരുന്നു അത്. മലയാളത്തിൽ ആയിരുന്നു അരങ്ങേറ്റമെങ്കിലും തമിഴിലും കന്നഡയിലും അഭിനയിച്ചു. എങ്കിലും…

മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിക്കാന്‍ സാധികയ്ക്ക് അവസരം…