Wednesday, December 19

Browsing: News

All movie related items

News
ഗൗതം മേനോൻ തന്നെ ചതിച്ചെന്ന ആരോപണവുമായി സംവിധായകൻ കാർത്തിക് നരേൻ
By

ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ മികവ് പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുത്ത യുവസംവിധായകനാണ് കാർത്തിക് നരേൻ. തന്റെ രണ്ടാമത്തെ ചിത്രമായ നരകാസുരന്റെ പണിപ്പുരയിലാണ് അദ്ദേഹം. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്ത് സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ…

Malayalam
ലംബോർഗിനിയുടെ മൈലേജ് എത്രയെന്ന് ചോദിച്ച ആദ്യവ്യക്തി തന്റെ അപ്പയായിരിക്കുമെന്ന് കാളിദാസ് ജയറാം
By

കാളിദാസ് ജയറാം മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈൻ ചിത്രം പൂമരം വിജയകരമായി പ്രദർശനം തുടരുകയാണ്. ആ വിജയാഘോഷങ്ങൾക്കിടയിൽ തന്റെ അപ്പയെ (ജയറാം) കുറിച്ചുള്ള രസകരമായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കാളിദാസ്. അപ്പയ്ക്കു മേളത്തോട്…

Malayalam
ലാലേട്ടൻ വീണ്ടും ഗായകനാകുന്നു; നീരാളിയിൽ ശ്രേയ ഘോഷാലിനൊപ്പം ഡ്യൂറ്റ് സോങ്ങ്
By

ലാലേട്ടന്റെ 2018ലെ ആദ്യ റിലീസായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രമാണ് നീരാളി. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന ചിത്രമാണ് റോഡ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നീരാളി.സാജു തോമസ് ഒരുക്കുന്ന തിരക്കഥയിൽ സംവിധായകൻ…

Malayalam
ഒറ്റ ഷോട്ടിൽ അഭിനയിക്കാനെത്തിയ അതിഥിതാരം; പ്രതിഫലമായി പിഷാരടി നല്കിയതാകട്ടെ ഒരു കഷണം തേങ്ങയും..!
By

സ്റ്റാൻഡ് അപ് കൊമേഡിയന്മാരിലെ മൂടിചൂടാമന്നൻ എന്ന് നിസംശയം വിളിക്കാവുന്ന രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്ത ഈ വിഷുവിന് റിലീസിനൊരുങ്ങുകയാണ്. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ അഭിയിക്കാനെത്തിയ ഒരു സ്‌പെഷ്യൽ അതിഥിതാരത്തെ പിഷാരടി…

Malayalam
കാത്തിരുന്ന് കാത്തിരുന്ന് ലാലേട്ടനെ കണ്ട സന്തോഷത്തിൽ ഹ്യൂമേട്ടൻ
By

ഏറെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കണ്ട സന്തോഷത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്്‌സ് താരം ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടൻ. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം…

Malayalam
നടൻ മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ടു പേരുടെ നില ഗുരുതരം
By

പ്രശസ്ത മലയാളനടന്‍ മാമുക്കോയയും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. തൊണ്ടയാട് ബൈപ്പാസില്‍ വൈകിട്ടാണ് അപകടം നടന്നത്. നടൻ സഞ്ചരിച്ചിരുന്ന വാഹനം രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫറോഖ് സ്വദേശി പ്രശാന്ത്, ചേവായൂര്‍ സ്വദേശിനി ജോമോള്‍…

News Actresses lash out at a journalist
നടിമാരെ കുറിച്ച് അശ്ലീല പരാമർശം; പത്രപ്രവർത്തകന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടിമാർ
By

അഭിനേതാക്കളും പത്രപ്രവർത്തകരും തമ്മിൽ പലപ്പോഴും അത്ര സുഖകരമായ ഒരു സൗഹൃദമല്ല നിലനിൽക്കുന്നത്. ഇരു ഭാഗത്ത് നിന്നുമുണ്ടാകുന്ന പല പരാമർശങ്ങളും മിക്കവാറും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. അങ്ങനെയുള്ള സമയത്താണ് തെലുങ്കിൽ ഈ ദിവസങ്ങളിൽ ഒരു പത്രപ്രവർത്തകൻ നടിമാരെ കുറിച്ച്…

Bollywood വിമർശകരുടെ വായടപ്പിച്ച് കിംഗ് ഖാന്റെ മകൾ സുഹാന വീണ്ടും ഗ്ലാമറസ് ലുക്കിൽ
വിമർശകരുടെ വായടപ്പിച്ച് കിംഗ് ഖാന്റെ മകൾ സുഹാന വീണ്ടും ഗ്ലാമറസ് ലുക്കിൽ
By

താരങ്ങളെയും അവരുടെ സ്വകാര്യ ജീവിതത്തിലേക്കും എത്തിനോക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മാധ്യമങ്ങൾ. ബോളിവുഡിൽ താര രാജാവായ ഷാരൂഖിനെ സംബന്ധിക്കുന്ന വർത്തയാണെങ്കിൽ മാധ്യമങ്ങൾക്കു ആഘോഷിക്കാൻ ഏറെയുണ്ടാകും.താര രാജാവിന്റെ മകളെ കുറിച്ചാകുമ്പോൾ അത് പറയേണ്ട കാര്യമില്ല. ഇപ്പോൾ നവമാധ്യമങ്ങളിൽ ഏറെ…

Malayalam പുതിയ അമൽ നീരദ് ചിത്രം ഷൂട്ട് തുടങ്ങി; നിർമ്മാണം അമൽ നീരദിനൊപ്പം ഫഹദും നസ്രിയയും
പുതിയ അമൽ നീരദ് ചിത്രം ഷൂട്ട് തുടങ്ങി; നിർമ്മാണം അമൽ നീരദിനൊപ്പം ഫഹദും നസ്രിയയും
By

മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്‌ ഫഹദ് ഫാസിൽ – നസ്രിയ ദമ്പതികൾ. അഭിനയത്തിലും ജീവിതത്തിന്റെ കാര്യത്തിലും എല്ലാവരും ഇവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കാറുണ്ട്. നസ്രിയയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പൃഥ്വിരാജ് നായകനായി എത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ…

Malayalam Odiyan's Song Shoot at Athirappilly
അതിരപ്പിള്ളിയുടെ കാനനഭംഗിയിൽ ലാലേട്ടനും മഞ്ജുവാര്യരും ഒന്നിച്ച ഒടിയനിലെ ഗാനചിത്രീകരണം
By

അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി ഒപ്പിയെടുത്താണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം…

1 88 89 90 91 92 97