Browsing: News

All movie related items

പിറന്നാൾ ദിനത്തിൽ പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം സിനിമയുടെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 23ന് പ്രഭാസിന്റെ ജന്മദിനമാണ്. വിക്രമാദിത്യ ആയാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്.…

മോളിവുഡ് പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് സുചിത്ര. ഏകദേശം 80-90 കാലഘട്ടത്തിലെ സൂപ്പർ ചിത്രങ്ങളിൽ പ്രേക്ഷകശ്രദ്ധ നേടിയ നായികയായിരുന്നു സുചിത്ര. വിവാഹം കഴിഞ്ഞതിന് ശേഷം സിനിമയിൽ നിന്നും…

കൃഷ്ണ ശങ്കർ നായകനായി എത്തുന്ന ‘കൊച്ചാൾ’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. പൊലീസ് വേഷത്തിൽ പിന്നിൽ കൈ കെട്ടി നിൽക്കുന്ന കൃഷ്ണ ശങ്കർ ആണ് മോഷൻ പോസ്റ്ററിൽ…

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും ഹാസ്യത്തിന്റെ വസന്തകാലം എത്തിയിരിക്കുകയാണ്. സമ്പൂർണ കോമഡി ചിത്രമായ ജാൻ എ മൻ നവംബറിൽ തിയറ്ററുകളിലേക്ക് എത്തും. മലയാളത്തിലെ യുവ…

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ട്രയിലർ. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം  മലയാള സിനിമയിലേക്ക് ഒരു കോമഡിച്ചിത്രം…

ഒരു വർഷം മുമ്പ് വിവാഹിതയായതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി ഫ്രീദ പിന്റോ. ഇൻസ്റ്റഗ്രാമിലാണ് ചെറിയ ഒരു കുറിപ്പിനൊപ്പം വിവാഹചിത്രങ്ങൾ ഫ്രീദ പങ്കുവെച്ചത്. ‘അതെ, അത് സത്യമാണ്. ഒരു…

കൃത്രിമകാൽ ഓരോ തവണയും അഴിച്ചു പരിശോധിക്കുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദന പങ്കുവെച്ച് സുധാ ചന്ദ്രൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് സുധാ ചന്ദ്രൻ തന്റെ സങ്കടം പങ്കുവെച്ചത്. വർഷങ്ങൾക്ക്…

ഒരു ഇടവേളയ്ക്കു ശേഷം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട സംവിധായകനും നടനും ഒരുമിക്കുന്നു. സത്യൻ അന്തിക്കാട് ചിത്രത്തിനൽ വീണ്ടും നായകനായി എത്തുകയാണ് നടൻ ജയറാം. തന്റെ സോഷ്യൽ മീഡിയയിൽ ജയറാം…

ആനന്ദം സിനിമ കണ്ടവരാരും അതിലെ ‘കുപ്പി’ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. വിശാഖ് നായർ എന്ന നടൻ മലയാളസിനിമയിൽ ഉദിച്ചുയർന്നത് ആനന്ദത്തിലെ ‘കുപ്പി’യിൽ നിന്നാണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി…

മലയാളത്തിന്റെ മഹാനടൻ, കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും നേടിയ ഈ…