Friday, September 21

Browsing: Malayalam

Malayalam Abhiyude Katha Anuvinteyum Review
യഥാർത്ഥ സ്‌നേഹത്തിന്റെ യഥാർത്ഥ ശക്തി | അഭിയുടെ കഥ അനുവിന്റെയും റിവ്യൂ
By

പ്രണയത്തിന്റെ ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളിൽ വ്യത്യസ്ഥതയും യാഥാർഥ്യവും ചേർത്തുവെച്ച് ഒരു മനോഹരചിത്രം. അതാണ് ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ഛായാ​ഗ്രാ​ഹ​ക​യും ക​ന്ന​ട ച​ല​ച്ചി​ത്ര​പ്ര​തി​ഭ ബി. ​ആ​ർ.​പ​ന്ത​ലു​വി​ന്‍റെ മ​ക​ളു​മാ​യ ബി.​ആ​ർ.​വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​തു ചി​ത്രം ‘അ​ഭി​യു​ടെ ക​ഥ, അ​നു​വി​ന്‍റെ​യും’.…

Malayalam Krishnam Movie Review
ഇത് യാദൃശ്ചികതകളുടെയല്ല യാഥാർഥ്യങ്ങളുടെ കൃഷ്ണം…! റിവ്യൂ വായിക്കാം
By

അനുഭവങ്ങൾ അതിന്റെ അതേ തീവ്രതയോടെ യഥാർത്ഥമായി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകന് അത് നൽകുന്നത് അവാച്യമായ ഒരു അനുഭവമാണ്. യഥാർത്ഥ ജീവിതത്തിലെ നായകന്മാർ തന്നെ തിരശീലയിലും അതെ നായകവേഷം നിറഞ്ഞാടുമ്പോൾ ആ അനുഭവങ്ങളുടെ തലങ്ങൾ പുതിയ ഉയരങ്ങൾ താണ്ടുകയും…

Malayalam Kuttanpillayude Sivarathri Review
ഞെട്ടിക്കുന്ന പ്രകടനവുമായി സുരാജ് വീണ്ടും | കുട്ടൻപിള്ളയുടെ ശിവരാത്രി റീവ്യൂ വായിക്കാം
By

പി സി കുട്ടൻപിള്ള എന്ന പേര് കേട്ടാൽ പണ്ടെല്ലാവരും പേടിക്കുമായിരുന്നു. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റുമായി പിന്നീട് കുട്ടൻപിള്ള എന്നത് കോമഡി പേരായി രൂപാന്തരം പ്രാപിക്കുന്നതാണ് പിന്നീട് മലയാളികൾ കണ്ടത്. അത്തരത്തിൽ ഉള്ള അവസാനത്തെ കുട്ടൻപിള്ളയുടെ എന്ന്…

Malayalam Kamuki Movie Review
കണ്ണടച്ച് ടിക്കറ്റെടുക്കാം ഈ കണ്ണില്ലാത്ത പ്രണയത്തിന് | കാമുകി റിവ്യൂ
By

കവികൾ പാടിയതും കഥാകാരന്മാർ എഴുതിച്ചേർത്തതും കലാകാരന്മാർ ആടിയതും പാടിയതുമെല്ലാം എന്നും പ്രണയത്തേയും കാമുകിയേയും കുറിച്ചായിരുന്നു. പാടിയാൽ തീരാത്ത ഗാനം, എഴുതിയാൽ തീരാത്ത കവിത.. അതെല്ലാമായിരുന്നു അവർക്ക് പ്രണയവും കാമുകിമാരും. ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം…

Malayalam Naam Movie Review
സൗഹൃദത്തിന്റെ സന്തോഷവുമായി ‘നാം’ | റിവ്യൂ വായിക്കാം
By

കലാലയം എന്നും മധുരമുള്ള ഒരു ഓർമ്മയാണ്. ഒരിക്കലെങ്കിലും പഠിച്ചു വളർന്ന സ്ഥലത്തേക്കു മടങ്ങി എത്തണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. കലാലയ കാലഘട്ടത്തിലെ സ്നേഹവും സൗഹൃദങ്ങളും ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ആ സൗഹൃദങ്ങളും പ്രണയവുമൊക്കെ…

Malayalam
വിപ്ലവകരമായ യാഥാർഥ്യത്തിന്റെ നേർക്കാഴ്ച | ബി ടെക്ക് റീവ്യൂ
By

കേരളത്തിൽ ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാൽ വന്നു വീഴുന്നത് ഏതെങ്കിലും ഒരു ബി ടെക്ക്കാരന്റെ തലയിലായിരിക്കുമെന്ന് തമാശരൂപേണ പലരും പറയാറുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പലർക്കും അറിയുകയുമില്ല. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ഷറഫുദ്ധീന്റെ ഒരൊറ്റ ഡയലോഗ്…

Malayalam Ente Peru surya Ente Vedu India Review
സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ | എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ റീവ്യൂ
By

ഇത്രയും നീളമുള്ള പേരുകൾ അല്ലു അർജുൻ ചിത്രങ്ങൾക്ക് സാധാരണ കാണാറില്ല. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ആ പേരിൽ തന്നെ ദേശസ്നേഹത്തിന്റെ സൂചനകൾ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. അല്ലു അർജുന്റെ പട്ടാളവേഷം കൂടിയായപ്പോൾ…

Malayalam Chanakyathanthram Review
തിന്മയെ കീഴടക്കാനുള്ള വിജയതന്ത്രം | ചാണക്യതന്ത്രം റിവ്യൂ
By

“വിത്തേന രക്ഷതേ ധര്‍മ്മാ വിദ്യാ യോഗേന രക്ഷതേ മൃദുനാ രക്ഷതേ ഭുപ: സസ്ത്രിയാ രക്ഷതേ ഗൃഹം” ചരിത്രത്താളുകളിൽ രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന കൂർമബുദ്ധിയും ജ്ഞാനവും കൊണ്ട് അനുഗ്രഹീതനായ ചാണക്യൻ അർത്ഥശാസ്ത്രത്തിൽ കോറിയിട്ട വരികളാണിവ. “ധനത്താല്‍ ധര്‍മ്മം…

Malayalam Thobama Review
‘തൊ’മ്മിയും ‘ബാ’ലുവും ‘മ’മ്മുവും ചേർന്ന തൊബാമാ; റിവ്യൂ വായിക്കാം
By

സൗഹൃദങ്ങൾ എന്നും മലയാളസിനിമയിൽ എന്ന് തന്നെയല്ല, ലോകസിനിമയിൽ തന്നെ പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടേയും ഇഷ്ടവിഷയമാണ്. അത്രത്തിൽ ഉള്ള ഒരു സൗഹൃദത്തിന്റെ കാഴ്‌ചയുമായി എത്തിയിരിക്കുന്ന ചിത്രമാണ് ‘തൊബാമ’. നേരം, പ്രേമം എന്നീ സൂപ്പർഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച അൽഫോൻസ് പുത്രേൻ…

Malayalam Uncle Review
ഈ അങ്കിൾ സുന്ദരനാണ്, കൈയ്യടികൾക്ക് അർഹനാണ് | അങ്കിൾ റിവ്യൂ വായിക്കാം
By

സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ ഏറെ ഇറങ്ങുന്നുണ്ട്. എന്നാൽ അവയെല്ലാം അന്നന്നത്തെ ചർച്ചകളോട് കൂടി ഇല്ലാതാവുകയാണ്. അവിടെയാണ് മമ്മൂട്ടി നായകനായ ‘അങ്കിൾ’ വേറിട്ട് നിൽക്കുന്നത്. ഈ ചിത്രം പറയുന്ന കാര്യങ്ങൾ ഓരോന്നും ഇന്നും നാളെയും എന്നും ചർച്ച…