Browsing: Uncategorized

Uncategorized Know Sanif, a young blood who creates magic in mobile photography
സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്‌തു പോകുമ്പോൾ മൊബൈലിൽ വിസ്‌മയം തീർത്ത ഈ യുവാവിന്റെ ഒരു ക്ലിക്ക് എങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടാകും..!
By

സോഷ്യൽ മീഡിയയിൽ ഫോട്ടോസിനുള്ള പ്രാധാന്യം മറ്റു പലതിനേക്കാളും ഏറെ വലുതാണ്. എക്‌സ്‌ക്ലൂസീവ് ഫോട്ടോസ് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.വമ്പൻ സൗകര്യങ്ങൾ ഉള്ള വിലകൂടിയ ക്യാമറയിൽ എടുത്ത ചിത്രങ്ങൾ മുതൽ സിസിടിവിയിലെ വിഡിയോയിൽ നിന്നുമുള്ള സ്ക്രീൻഷോട്ടിന് പോലും…

Malayalam Thrissur Ragam Theatre to have grand opening on October 10 with Kayamkulam Kochunni
തൃശൂർ ഗഡികളുടെ വികാരമായ രാഗം ഒക്ടോബർ 10ന് വീണ്ടുമെത്തുന്നു; ആദ്യചിത്രം കായംകുളം കൊച്ചുണ്ണി
By

‘മ്മ്‌ടെ രാഗം ഇല്ലാത്ത തൃശ്ശൂരിനെ കുറിച്ച് ആലോചിയ്ക്കാൻ വയ്യ’. തൃശ്ശൂരിന്റെ വികാരവും ജീവിതതാളവുമായ ജോർജേട്ടൻസ് രാഗം 2015ൽ പൂട്ടിയപ്പോൾ മുതൽ തൃശ്ശൂർക്കാർ വിഷമത്തോടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ആ വിഷമം ഒക്കെ ഇനി മാറുകയാണ്. നവീന സാങ്കേതികവിദ്യകളും…

Uncategorized Delhi HC Directs Payment Of Cost To Kerala Flood Relief Fund While Quashing FIR On Settlement Between Parties
പീഡനകേസിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രതിക്ക് കോടതിയുടെ ഉത്തരവ്
By

കേരളത്തിലെ പ്രളയക്കെടുതി നേരിടുന്ന ജനങ്ങൾക്കായി ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സഹായങ്ങൾ പണമായും മറ്റു രീതികളിലും വന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഏറെ വ്യത്യസ്തമായ ഒരു സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിരിക്കുന്നത്. ഡൽഹി ഹൈകോർട്ടാണ് ലൈംഗിക…

Malayalam
കണ്ണന്താനത്തിന്റെ ഉറക്കത്തിനെ ട്രോളി സോഷ്യൽ മീഡിയ;സ്ലീപ്പിങ് ചലഞ്ചുമായി ട്രോളന്മാർ
By

ഇന്നലെ രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പങ്കുവെച്ചത്. ക്യാംപില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങളും പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ…

Uncategorized Arun Gopy About Hanan
പബ്ലിസിറ്റി ഹണ്ടല്ല, ഹനാനെ അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രം : അരുൺ ഗോപി
By

മാധ്യമങ്ങളിലൂടെ മാത്രമാണ് ഹനാനെ അറിഞ്ഞതെന്ന് സംവിധായകൻ അരുൺ ഗോപി. പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയൊരുക്കിയ നാടകമാണ് അതെന്നാണ് പലരും ആരോപിച്ചത്. മറ്റുള്ളവർക്ക് മാതൃകയാവേണ്ട ഒരാൾ എന്നതിനാലാണ് പോസ്റ്റ് ഷെയർ ചെയ്‌തത്‌. അരുൺ ഗോപിയുടെ വാക്കുകളിലൂടെ… “സമൂഹമാധ്യത്തിലൂടെ…

General 79th Birthday of Jayan
അനശ്വര നടൻ ജയന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ, ഓർമകളിൽ മരിക്കാതെ മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ
By

ജയൻ… ആ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഉള്ളിൽ ഒരു ആവേശവും അതോടൊപ്പം തന്നെ ഒരു സങ്കടവും നിറയും. മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോയായ ജയൻ എന്ന കൃഷ്ണൻ നായരുടെ എഴുപത്തിയൊമ്പതാം ജന്മദിനമാണ് ഇന്ന്. മലയാള സിനിമക്ക്…

News Pussy Riot Girls on the Fifa World Cup final Ground
ആരാധനഭ്രാന്ത് മൂത്ത് കളി തടസ്സപ്പെടുത്താൻ എത്തിയവരല്ല ആ സുന്ദരിമാർ..! ലക്ഷ്യം വേറെ…!
By

ഇതിഹാസം രചിച്ച് നിരവധി ഗോളുകള്‍ പിറന്ന ലുഷ്നിക്കി സ്റ്റേഡിയം ചില നാടകീയ സംഭവങ്ങള്‍ക്കും വേദിയായി. കളിക്കിടയില്‍ പൊലീസ് യൂണിഫോം ധരിച്ച നാലു പേര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയതായിരുന്നു അത്. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും മനസിലാകും മുമ്പേ സുരക്ഷാ…

Uncategorized
പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ദുബായിൽ ജൂണ് 14 ന്
By

മഹാപ്രതിഭാകളുടെ സംഗമമായി നാല് ഭാഷകളില്ഒരുമിച്ചു നിര്മിച്ച പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ജൂണ്14 ന് ദുബായിലെ ബുര്ജ് അല്അറബില്വച്ച് നടത്തുന്നു.പ്രമുഖ വ്യവസായ സ്ഥാപനമായ കെന്സാ ഹോള്ഡിങ്ങ്സാണ് ലോഞ്ചിന്റെ സംഘാടകർ . ഇന്ത്യ സിനിമയിലെ മഹാപ്രതിഭകൾ ഒന്നിക്കുന്ന പ്രാണ…

1 2 3 7