തമിഴ് നടന് ധനുഷും മലയാളത്തിന്റെ പ്രിയങ്കരിയായ സായ് പല്ലവും ഒരുമിച്ചുള്ള റൗഡി ബേബി എന്ന ഗാനരംഗം ഇതിനോടകം യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞു. തകര്‍പ്പന്‍ ചുവടുകളുമായിട്ടാണ് ഇരുവരും എത്തിയത്.…
Browsing: Videos
നയൻതാര ഇരട്ടവേഷത്തിൽ എത്തുന്ന ഹൊറർ ത്രില്ലർ ഐറയുടെ തകർപ്പൻ ട്രെയ്ലർ പുറത്തിറങ്ങി. സർജുൻ കെ എം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം കെജെആർ സ്റ്റുഡിയോസിന്റെ ബാനറിൽ…
ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂർ പൂരം റെക്കോർഡ് ചെയ്യുക എന്നത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്റെ പിന്നാലെയുള്ള യാത്രയാണ് ദി സൗണ്ട് സ്റ്റോറി…
തമിഴ് നടന് ധനുഷും മലയാളത്തിന്റെ പ്രിയങ്കരിയായ സായ് പല്ലവും ഒരുമിച്ചുള്ള റൗഡി ബേബി എന്ന ഗാനരംഗം ഇതിനോടകം യൂട്യൂബില്‍ തരംഗമായി മാറിക്കഴിഞ്ഞു. തകര്‍പ്പന്‍ ചുവടുകളുമായിട്ടാണ് ഇരുവരും എത്തിയത്.…
സുപ്പർ ഹിറ്റുകൾ ശീലമാക്കിയ പ്രിയ നായിക ഐശ്വര്യ ലക്ഷമിയും മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും നായികാ-നായകന്മാരായി എത്തുന്ന മിഥുൻ മാനുവൽ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് .ആഷിക്…
ഏറെ ജനപ്രീതി നേടി സുപ്പർ ഹിറ്റിലേക്ക് കുതിക്കുന്ന മലയാള ചിത്രമാണ് ‘കുമ്ബളങ്ങി നൈറ്റ്സ്’. ട്രെയ്ലറിനും പാട്ടുകള്‍ക്കും പിന്നാലെ ചിത്രത്തിലെ ചില പ്രധാന രംഗങ്ങളും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. ഷെയ്ന്…
കിടിലൻ നൃത്തചുവടുകളുമായി ഒരു വിവാഹവേദിയില്‍ തിളങ്ങുന്ന നടന് ദുല്‍ഖര്‍ സല്‍മാന്റെയും ഭാര്യ അമാല്‍ സൂഫിയയുടെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ബോളിവുഡ് ഫാസ്റ്റ് ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന്…
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം…
നവാഗതനായ മധു സി നാരായണൻ അണിയിച്ചൊരുക്കിയ കുമ്പളങ്ങി നൈറ്റ്സ് വലിയ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. താരങ്ങളുടെ മികച്ച പ്രകടനവും തിരക്കഥയുടെ കരുത്തും ചിത്രത്തിന് സഹായകമായി.ചിത്രം ഇതിനോടകം 30 കോടിക്ക്…
അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം നിർവഹിക്കുന്ന മേരാ നാം ഷാജിയിലെ ‘മനസ്സുക്കുള്ള’ എന്ന മനോഹരമായ ഗാനം…