ഉണ്ണി മുകുന്ദൻ വിവിധ ഗെറ്റപ്പിൽ വരുന്ന ചാണക്യതന്ത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി ! അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം.ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തില്‍ അനൂപ് മേനോനും വേഷമിടുന്നുണ്ട്. വില്ലനായാണ് അനൂപ് മേനോന് വേഷമിടുന്നത്.ചാണക്യതന്ത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. സംഗീതം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്.