Monday, September 10

മമ്മുക്കയുടെ കുഞ്ഞാലി മരക്കാർ ടീസർ ടോവിനോയുടെ തീവണ്ടിക്കൊപ്പമെത്തുന്നു

Google+ Pinterest LinkedIn Tumblr +

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം മാമാങ്കം. ചിത്രത്തിന്റെ ആദ്യ ടീസർ നിർമാതാക്കളായ ഓഗസ്റ്റ് സിനിമാസിന്റെ തന്നെ ടോവിനോ ചിത്രം തീവണ്ടിക്കൊപ്പം തീയറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂലൈ മാസം തീവണ്ടി തീയറ്ററുകളിൽ എന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് നിർമാതാവ് ഷാജി നടേശൻ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന കുഞ്ഞാലി മരക്കാർ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നവംബർ ആദ്യവാരം ചിത്രീകരണം തുടങ്ങുകയാണ്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: