മലയാള സിനിമ ലോകത്ത് ഏറെ വാർത്താ പ്രാധാന്യം നേടിയ ഒന്നായിരുന്നു ചലച്ചിത്ര താരങ്ങളായ ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം.2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.
പിന്നീട് കാവ്യയ്ക്കും ദിലീപിനും ഒരു മകൾ പിറന്നപോളും സോഷ്യൽ മീഡിയ ആ വാർത്ത ഒരു ആഘോഷമാക്കിയിരുന്നു.കാവ്യയുടെയും ദിലീപിന്റെയും കുഞ്ഞിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെന്റ് ആവുകയാണ്.ചിത്രങ്ങൾ കാണാം