Tuesday, August 21

കുസൃതികളുമായി സൗബിനും ഭാര്യയും… ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വൈറലാകുന്നു

Google+ Pinterest LinkedIn Tumblr +

ബിഗ് സ്‌ക്രീനിൽ കുസൃതികൾ നിറഞ്ഞ നിമിഷങ്ങങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം ഏറ്റുവാങ്ങിയ താരമാണ് സൗബിൻ സാഹിർ. നായകന്മാരെ വെല്ലുന്ന വരവേൽപ്പാണ് പലപ്പോഴും തിയറ്ററുകളിൽ സൗബിന് ലഭിക്കുന്നത് .

ബിഗ് സ്‌ക്രീനിൽ മാത്രമല്ല,ഓഫ് സ്ക്രീനിലും താൻ ഒരു കുസൃതിക്കാരൻ ആണെന്ന് തെളിയിക്കുകയാണ് സൗബിൻ ഇപ്പോൾ.ഭാര്യയോടൊപ്പം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരം ലഭിച്ചിരുന്നു. ഭാര്യയോടൊപ്പമുള്ള മോർണിംഗ് വാക്കിന്റെയും മറ്റും ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയുണ്ടായി.

❤️

A post shared by Soubin Shahir (@soubinshahir) on

#betterhalf ❤️ @ashiya_jesel 📷

A post shared by Soubin Shahir (@soubinshahir) on

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: