Monday, December 17

സീമാരാജ ഈ വ്യാഴാഴ്‌ച പ്രദർശനത്തിനെത്തുന്നു; ചിത്രത്തിന്റെ പ്രോമോ കട്ട്സ് കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +

ശിവകാർത്തികേയൻ – സാമന്ത ജോഡി ആദ്യമായി ഒന്നിക്കുന്ന സീമാരാജ വിനായക ചതുർത്ഥി ദിനമായ സെപ്റ്റംബർ 13ന് പ്രദർശനത്തിനെത്തുന്നു. 24AM സ്റ്റുഡിയോസിന്റെ ബാനറിൽ R D രാജ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം പൊൻറാമാണ്. സൂറി, നെപ്പോളിയൻ, ലാൽ, സിമ്രാൻ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡി ഇമ്മനാണ് ചിത്രത്തിന്റെ ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പ്രോമോ കട്ട്സ് കാണാം.

Share.

About Author

Leave A Reply