Wednesday, November 14

ശിവകാർത്തികേയൻ നായകനാകുന്ന സീമരാജയിലെ വാരേൻ വാരേൻ സീമരാജ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം

Google+ Pinterest LinkedIn Tumblr +

തമിഴ് സിനിമയിൽ ക്വളിറ്റി ഉള്ള ചിത്രങ്ങൾ നിർമിച്ചു കൊണ്ട് തമിഴ് സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായവരാണ് 24Am സ്റ്റുഡിയോസ്.ഹിറ്റുകൾ തുടർക്കഥയാക്കിയ 24Am സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ചിത്രമാണ് സീമരാജ

മുൻകാല ചിത്രങ്ങൾ എന്നപോലെ ശിവകാർത്തികേയൻ തന്നെയാണ് ഈ ചിത്രത്തിലും നായകൻ. ചിത്രം സംവിധാനം ചെയ്യുന്നത് പൊൻറാം ആണ്.രജനിമുരുകൻ സംവിധാനം ചെയ്ത സംവിധായകനാണ് പൊൻറാം.ഡി ഇമ്മൻ ഈണമിട്ട ഗാനങ്ങളിൽ വാരേൻ വാരേൻ സീമരാജ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം

Share.

About Author

Leave A Reply