Browsing: ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ | ആനക്കള്ളൻ റിവ്യൂ

Malayalam Aanakallan Review
ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ | ആനക്കള്ളൻ റിവ്യൂ
By

ഒരുപാട് കള്ളന്മാരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുമുണ്ട്. അതിനുള്ള പ്രധാനകാരണം ആ കള്ളൻമാരിൽ പ്രേക്ഷകർ കണ്ട നന്മയുടെ അംശമാണ്. അത്തരം നന്മയുള്ള ഒരു കള്ളന്റെ കഥ…