Browsing: നന്മ നിറഞ്ഞവൻ ബിനു വക്കീൽ | വികടകുമാരൻ റിവ്യൂ വായിക്കാം

കൗശലവും സാമർഥ്യവും കുരുട്ടുബുദ്ധിയും കൂട്ടിച്ചേർത്ത് തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് വികടകുമാരൻ. ബുദ്ധികൂർമത കൊണ്ട് സുപ്രീം കോടതിയിൽ വാദിക്കണം എന്ന തന്റെ ലക്ഷ്യം…