Browsing: മധുരരാജാ ലൊക്കേഷനിൽ സലിംകുമാറിന്റെ വിവാഹ വാർഷിക ആഘോഷം; അവതാരകനായി മമ്മൂക്ക..!

ഹാസ്യനടനായും ഭാവനടനായും നിറഞ്ഞാടിയ ദേശീയ പുരസ്‌ക്കാര ജേതാവ് സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാർഷികം മമ്മൂട്ടി – വൈശാഖ് ബ്രഹ്മാണ്ഡ ചിത്രം മധുരരാജയുടെ ലൊക്കേഷനിൽ…