Browsing: ലോകത്തിൽ വിശപ്പ് ഉള്ളിടത്തോളം കൊച്ചുണ്ണിയും പക്കിയും ഉണ്ടാകും | കായംകുളം കൊച്ചുണ്ണി റിവ്യൂ

ഐതിഹ്യങ്ങളിലൂടെയും മുത്തശ്ശിക്കഥകളിലൂടെയും കേട്ട് തഴമ്പിച്ച ഒരു പേര്.. കായംകുളം കൊച്ചുണ്ണി. ആ ജീവിതം എന്നും മലയാളികൾക്ക് ഒരു ആവേശമാണ് പകർന്നിട്ടുള്ളത്. ആ ഒരു ആവേശത്തിന് ഒട്ടും കോട്ടം…