Tuesday, June 18

“നന്ദി മോഹൻലാൽ ജി” ലാലേട്ടന്റെ ട്വീറ്റിന് മറുപടിയുമായി നരേന്ദ്ര മോദി

Google+ Pinterest LinkedIn Tumblr +
“Lucifer”

ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹൻലാൽ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. അഭിനന്ദനങ്ങൾ മോദിജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. മോഹൻലാലിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോൾ മോഹൻലാലിൻറെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നരേന്ദ്രമോദി.

മോഹൻലാലിന് റിപ്ലൈ ആയി നന്ദി മോഹൻലാൽ ജി എന്നാണ് നരേന്ദ്രമോദി ചെയ്തത് ട്വീറ്റ് ചെയ്തത്. സിനിമ കായിക സാംസ്കാരിക മേഖലയിലെ മറ്റു പലരും മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായ വിജയമായിരുന്നു ഇന്ത്യയിൽ മോദിസർക്കാരും ബിജിപിയും നേടിയത്.

“Lucifer”
Share.

About Author

Comments are closed.