Thursday, October 22

പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ ഓഡിയോ ജ്യൂക്ക്ബോക്‌സ് മക്കൾ ശെൽവൻ വിജയ് സേതുപതി റിലീസ് ചെയ്തു

Pinterest LinkedIn Tumblr +

പൃഥ്വിരാജ്, പാർവ്വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി.ചിത്രത്തിന്റെ ഓഡിയോ ജ്യൂക്ക്ബോക്‌സ് തമിഴ് ചലച്ചിത്ര താരം വിജയ് സേതുപതി റിലീസ് ചെയ്തു

മനോജ് കെ ജയന്‍,ഗണേശ് വെങ്കട്ടരാമന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്‍.പോര്‍ച്ചുഗലിലായിരുന്നു ചിത്രീകരണം .പ്രമുഖ വസ്ത്രാലങ്കാര വിദഗ്ധ രോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഹോളിവുഡ് താരം റോജര്‍ നാരായണ്‍ വില്ലനാകുന്നു.

സ്‌പെയിനും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷന്‍. ഷാന്‍ റഹ്മാന്‍ ഒരുക്കിയ ആറു ഗാനങ്ങളുണ്ട് സിനിമയില്‍.

“Lucifer”
Loading...
Share.

About Author

Leave A Reply