പേടിയുള്ള മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തയിരിക്കുകയാണ് ടോവിനോ തോമസ് ഇപ്പോൾ.തവളെയേയും പ്രേതം ഉണ്ടെങ്കിൽ പ്രേതങ്ങളെയും ശത്രുകളെയുമാണ് തനിക്ക് ഏറ്റവും പേടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടോവിനോ ഇപ്പോൾ.പാമ്പിനെ ഒന്നും ഒട്ടും പേടി ഇല്ലാ എന്നും പക്ഷെ തവളയെ കണ്ടാൽ ജീവൻ പോകും,ടോവിനോ പറയുന്നു
ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറായ കൽക്കിയാണ് ടോവിനോയുടെ അടുത്ത റിലീസ്.ചിത്രം ഈ വ്യാഴാഴ്ച തിയറ്ററുകളിലെത്തും.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന് പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിക്കുന്നത്.