Wednesday, August 21

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനോട് മത്സരിക്കാൻ ദുൽഖർ സൽമാൻ!

Google+ Pinterest LinkedIn Tumblr +
“samvritha”

ബോളിവുഡ് സൂപ്പർ താരം സൽമാന്റെ ബ്രഹ്മാണ്ട ചിത്രം ​ഭാ​ര​തി​നോ​ടൊ​പ്പം​ ​മ​ത്സ​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​മലയാളത്തിലെ യുവതാരം ദുൽഖറിന്റെ ​ ര​ണ്ടാ​മ​ത്തെ​ ​ബോ​ളി​വു​ഡ് ​ചി​ത്ര​മാ​യ​ ​ദ​ ​സോ​യാ​ഫാ​ക്ട​ര്‍. ​സു​ല്‍​ത്താ​ന്‍,​ ​ടൈ​ഗ​ര്‍​ ​സി​ന്ദാ​ ​ഹെ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളൊ​രു​ക്കി​യ​ ​അ​ലി​ ​അ​ബ്ബാ​സ് ​സ​ഫ​ര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. ചിത്രം ജൂൺ അഞ്ചിന് റംസാൻ ദിനത്തിൽ തിയേറ്ററുകളിലെത്തും.2014​ല്‍​ ​റി​ലീ​സാ​യ​ ​ഓ​ഡ് ​ടു​ ​മൈ​ ​ഫാ​ദ​ര്‍​ ​എ​ന്ന​ ​ദ​ക്ഷി​ണ​കൊ​റി​യ​ന്‍​ ​സി​നി​മ​യി​ല്‍​ ​നിന്നും പ്രചോദനം ഉൾക്കൊണ്ട് ചിത്രീകരിക്കുന്ന സിനിമയാണ് ഭാരത്. കത്രീന കൈഫാണ് നായിക.ജാ​ക്കി​ ​ഷ്‌​റോ​ഫ്,​ ​ത​ബു,​ ​സു​നി​ല്‍​ ​ഗ്രോ​വ​ര്‍,​ ​ദി​ഷാ​ ​പ​ട്ടാ​നി,​ ​സൊ​നാ​ലി​ ​കുല്‍ക്കര്‍ണി​ , ​വ​രു​ണ്‍​ ​ധവാൻ എന്നിവരാണ് മറ്റു താരങ്ങൾ.മാ​ര്‍​കി​ന്‍​ ​ലാ​സ്‌​ക​വി​ക് ​ആ​ണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍,​ ​ദ​ ​ഷൗ​ക്കീ​ന്‍​സ്,​ ​തേ​രേ​ ​ബി​ന്‍​ ​ലാ​ദ​ന്‍​ ​-​ ​ഡെ​ഡ് ഓ​ര്‍​ ​എ​ലൈ​വ്,​ ​പ​ര​മാ​ണു​ ​ദ​ ​സ്റ്റോ​റി​ ​ഒ​ഫ് ​പൊ​ക്രാ​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​അ​ഭി​ഷേ​ക് ​ശ​ര്‍​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചിത്രമാണ് ദ​ ​സോ​യാ​ ​ഫാ​ക്ട​ര്‍.​ഫോ​ക്സ് ​സ്റ്റാ​ര്‍​ ​സ്റ്റു​ഡി​യോ​സാ​ണ് ചിത്രം നിർമ്മിക്കുന്നത്. ​ഇ​ന്ത്യ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​ക്യാ​പ്ട​നാ​യ​ ​നി​ഖി​ല്‍​ ​ഖോ​ഡ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ദുൽഖർ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെതായി ഇനി റിലീസ് ആകാൻ ഉള്ളത് തമി​ഴി​ല്‍ വാന്‍, കണ്ണും കണ്ണും കൊള്ളയടി​ത്താല്‍ എന്നീ ചിത്രങ്ങൾ ആണ്.

“Lucifer”
Share.

About Author

Comments are closed.