Thursday, October 1

ധോണി സിനിമയിലൂടെ ശ്രദ്ധേയനായ യുവതാരം സുശാന്ത് സിങ് രജ്പുത് തൂങ്ങിമരിച്ചു !!

Pinterest LinkedIn Tumblr +

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് മരിച്ച നിലയിൽ. ആത്മഹത്യയെന്ന് സൂചന. ‘എം.എസ് ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ ആണ് പ്രധാന ചിത്രം. പി.കെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 34 വയസ്സായിരുന്നു

കഴിഞ്ഞ ദിവസം സുശാന്ത് സിങ് രാജ്‌‍പുതിന്റെ മുൻ മാനേജര്‍ ദിഷ സലൈൻ ആത്മഹത്യ ചെയ്തിരുന്നു. മുംബൈയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കിയത്. ലാഡിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്നാണ് ചാടിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.

“Lucifer”
Loading...
Share.

About Author

Comments are closed.