Sunday, July 21

പൂർണ നഗ്നയായി അമല പോൾ; ആടൈയുടെ ടീസർ പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

ഏത് വാർത്താപ്രാധാന്യം നേടിയ അമലാപോൾ ചിത്രമാണ് ആടൈ. രത്നകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും സംവിധായകൻ തന്നെ. വിജി സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത് .വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും പ്രദീപ് കുമാർ സംഗീതവും നിർവഹിക്കുന്നു. ചിത്രത്തിൻറെ ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.അമല പോളിന്റെ ഗ്ലാമർ ലുക്ക് ആണ് ടീസറിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

“Lucifer”
Share.

About Author

Comments are closed.