Monday, March 18

മണികണ്ഠൻ ആലപിച്ച ഓട്ടത്തിലെ ‘ആയിരകുമ്പം’ എന്ന ഗാനത്തിന്റെ വീഡിയോ കാണാം

Google+ Pinterest LinkedIn Tumblr +
“Manju”

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടം.നന്ദു ആനന്ദ്,അലിൻസിയർ, റോഷൻ ഉല്ലാസ്,കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ആയിരകുമ്പം എന്ന ഗാനം പുറത്തിറങ്ങി.4 മ്യുസിക്ക്സ് ഈണം പകരുന്ന ഗാനം ആലപിച്ചത് നടൻ കൂടിയായ ബാലചന്ദ്രൻ ആചാരിയാണ്.

“Tovi”
Share.

About Author

Comments are closed.