Wednesday, September 30

വീട്ടിൽ ഏറ്റവുമിഷ്ടപ്പെട്ട അമ്മയുടെ ഗാർഡനിൽ നടത്തിയ ഫോട്ടോഷൂട്ടുമായി ദുൽഖറിന്റെ നായിക; ചിത്രങ്ങൾ

Pinterest LinkedIn Tumblr +

നായികയായി അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരൻ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ കാര്‍ത്തിക മുരളീധരന്റെ ഫോട്ടോകള്‍ തരംഗമാകാറുമുണ്ട്. ദുൽഖർ ചിത്രം കൊമ്രേഡ് ഇൻ അമേരിക്ക, മമ്മൂക്ക ചിത്രം അങ്കിള്‍ എന്നീ സിനിമകളിലാണ് കാര്‍ത്തിക മുരളീധരൻ നായികയായത്. വീട്ടിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം അമ്മയുടെ ഗാർഡനാണെന്നും തന്റെ മുറിക്ക് രണ്ടാം സ്ഥാനമേ ഉള്ളുവെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. അവിടെ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് കാർത്തിക.

“Lucifer”
Loading...
Share.

About Author

Comments are closed.