Tuesday, December 1

സാരിയിൽ മലയാളി തനിമ വിളിച്ചോതി പ്രേക്ഷകരുടെ പ്രിയങ്കരിയായ ലക്ഷ്‌മി മേനോൻ; ചിത്രങ്ങൾ

Pinterest LinkedIn Tumblr +

കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു ഗായിക കൂടിയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊർല രണ്ട് രാജാ എന്ന ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു. അഭിനയത്തിനും സംഗീതത്തിനും പുറമേ നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ പുതിയ ചിത്രങ്ങളാണ്. സാരിയിൽ അതീവ സുന്ദരിയായി തിളങ്ങി നിൽക്കുന്ന ലക്ഷ്മി മേനോന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് പ്രിയ അഭിഷേക് ജോസഫാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.