Saturday, November 28

സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ വിവാഹ ചടങ്ങിൽ ആടിയും പാടിയും യുവനായികമാർ; വീഡിയോ

Pinterest LinkedIn Tumblr +

ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി നില്കുന്നത്. സാനിയ, പ്രിയ വാര്യർ, പേളി മാണി, അനാർക്കലി മരക്കാർ, അവതാരകൻ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ലൈറ്റ്‌സ് ഓൺ ക്രീയേഷൻസ് എന്ന ജിക്‌സന്റെ തന്റെ ടീമാണ് ചിത്രങ്ങളും വീഡിയോകളും പകർത്തിയിരിക്കുന്നത്. അരുൺ അശോകനാണ് ചിത്രങ്ങൾക്ക് പിന്നിലെ കലാകാരൻ.

“Lucifer”
Loading...
Share.

About Author

Comments are closed.