Saturday, July 24

ചിത്രത്തില്‍ കാണുന്ന സുന്ദരി തന്നെയാണ് മണ്‍വെട്ടിയുമായി പറമ്പ് വൃത്തിയാക്കുന്നത്; ലോക്ഡൗണില്‍ ഇതിനും സമയം കണ്ടെത്താമെന്ന് ഐശ്വര്യ

Pinterest LinkedIn Tumblr +

ലോക്ഡൗണില്‍ വീണു കിട്ടിയ ഒഴിവു നേരം പറമ്പു വൃത്തിയാക്കി മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി. എല്ലാവരും വീട്ടിനുള്ളില്‍ സിനിമ കണ്ടും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും സമയം ചിലവഴിക്കുമ്പോള്‍ ഇങ്ങനെയും സമയം ചെലവഴിക്കാമെന്ന് പറയുകയാണ് താരം.

 ചിത്രത്തിൽ ഒപ്പംകാണുന്നയാളാണ് ഈ പണി കൂടുതലും ചെയ്തത് എന്ന ക്രെഡിറ്റ് നൽകുന്നുണ്ട് പ്രേക്ഷകർ സ്നേഹത്തോടെ ഐഷു എന്ന് വിളിക്കുന്ന ഐശ്വര്യ ലക്ഷ്മി. 'അണ്ണാൻ കുഞ്ഞും തന്നാലായത്' എന്ന് തനിക്ക് ലഭിച്ച കോംപ്ളിമെന്റും ഐശ്വര്യക്ക് ഇഷ്‌ടമായിട്ടുണ്ട്

ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഐശ്വര്യ പറമ്പു വൃത്തിയാക്കുന്ന ചിത്രങ്ങള്‍ പങ്കു വെച്ചത്. എല്ലാ ജോലികളും പൂര്‍ത്തിയിയായ ശേഷമുള്ള സന്തോഷമാണ് ഈ പോസ്റ്റില്‍. തന്റെ മള്‍ട്ടി-പര്‍പ്പസ് ടി-ഷര്‍ട്ടിന്റെ രഹസ്യം കണ്ടെത്തിയാല്‍ അവര്‍ക്ക് ഓര്‍ഗാനിക് തേങ്ങയും മുരിങ്ങയും സമ്മാനമായി നല്‍കാം എന്ന് വാഗ്ദാനവുമുണ്ട്

Aishwarya Lakshmi Actress Photos Stills Gallery

ചിത്രത്തില്‍ ഒപ്പംകാണുന്നയാളാണ് ഈ പണി കൂടുതലും ചെയ്തത് എന്നും ഐശ്വര്യ പറയുന്നുണ്ട്. ‘അണ്ണാന്‍ കുഞ്ഞും തന്നാലായത്’ എന്ന് തനിക്ക് ലഭിച്ച കോംപ്‌ളിമെന്റും ഐശ്വര്യക്ക് ഇഷ്ടമായിട്ടുണ്ട്. ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.