Thursday, August 22

സൗബിന്റെ കിടിലൻ ഡാൻസുമായി അമ്പിളി ടീസർ പുറത്തിറങ്ങി [VIDEO]

Google+ Pinterest LinkedIn Tumblr +
“samvritha”

സൗബിൻ നായകനാകുന്ന പുതിയ ചിത്രമാണ് അമ്പിളി.ഗപ്പി എന്ന ആദ്യ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകനായ ജോണ് പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഇത് രണ്ടാം ചിത്രമാണ് സൗബിൻ നായകനായി എത്തുന്നത്. നേരത്തെ സുഡാനി ഫ്രം നൈജീരിയയിലും സൗബിൻ ആയിരുന്നു നായകൻ.ഗപ്പി നിർമിച്ച ഈ4 എന്റർടൈന്മെന്റ്‌സ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്.ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ടീസർ കാണാം

“Lucifer”
Share.

About Author

Comments are closed.