Wednesday, November 25

ഗ്ലാമറസ് ലുക്കിൽ തിളങ്ങി ഗായിക അമൃത സുരേഷ്; ചിത്രങ്ങൾ കാണാം

Pinterest LinkedIn Tumblr +

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും സജീവമാകുകയാണ് ഈ സഹോദരിമാർ. മലയാളം ബിഗ് ബോസിന്റെ രണ്ടാം സീസണിൽ താരം സഹോദരി അഭിരാമിയോടൊപ്പം പങ്കെടുത്തിരുന്നു. ഇപ്പോഴിതാ, അമൃതയുടെ പുതിയ ഗ്ലാമർ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. നിഥിൻ സജീവ് ആണ് ചിത്രങ്ങൾ പകർത്തിയത്.

“Lucifer”
Loading...
Share.

About Author

Comments are closed.