ടോവിനോ ചിത്രം ആൻഡ് ദി ഓസ്കാർ ഗോസ് ടു പ്രദർശനനത്തിനൊരുങ്ങുന്നു. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു സിത്താര ആണ് നായികയായി എത്തുന്നത്. ചിത്രം ജൂണ്‍ 21-ന് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നു.
സിദ്ധിഖ്, സലിം കുമാര്‍, അപ്പനി ശരത്, ജാഫര്‍ ഇടുക്കി, ശ്രീനിവാസന്, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.