തെന്നിന്ത്യൻ സിനിമയുടെ പ്രിയ നായികയായി മാറിയ നടിയാണ് അനു ഇമ്മാനുവൽ. നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജുവിൽ അനു ആയിരുന്നു നായിക.
അനുവിന്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.ചിത്രങ്ങൾ കാണാം

Anu emmanuel new pics

Anu emmanuel new pics
നാഗാർജുന നായകനാകുന്ന പുതിയ ചിത്രം, ധനുഷിന്റെ അടുത്ത തമിഴ് ചിത്രം എന്നിവയാണ് അനുവിന്റെ പുതിയ പ്രോജക്ടുകൾ.
സ്വപ്ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ നായികയായി എത്തി. പിന്നീട് തെലുങ്കില്‍ സജീവമാകുകയായിരുന്നു.