Tuesday, June 2

അമ്മയുടെ കാച്ചിയ എണ്ണ ഉണ്ടാകുന്ന പൊടിക്കൈകൾ ഇങ്ങനെ;യൂട്യൂബിൽ വീഡിയോ പങ്കുവെച്ച് അനു സിത്താര

Pinterest LinkedIn Tumblr +

ഒരുപാട് സിനിമകൾ ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് അനുസിത്താര. താര ജാടകളില്ലാത്ത ഒരു താരം കൂടിയാണ് അനു. താരത്തിനെ എല്ലാത്തരം പ്രേക്ഷകർക്കും ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന ചിത്രത്തിലാണ് അനുസിത്താര അവസാനമായി അഭിനയിച്ചത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം അനുസിത്താര സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ൽ ആണ് അനുസിത്താര ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് അനുസിത്താര പലവട്ടം പറഞ്ഞിട്ടുണ്ട്.

തന്റെ യൂട്യൂബ് ചാനലിൽ അമ്മ ഉണ്ടാകുന്ന കാച്ചിയ എണ്ണ എങ്ങനെയാണ് എന്ന് വെളിപ്പെടുത്തുകയാണ് തന്റെ യൂട്യൂബ് ചാനലിൽ അനു സിത്താര.

“Lucifer”
Loading...
Share.

About Author

Comments are closed.