Sunday, April 18

സിങ്കപെണ്ണേ , വിരാട് കോഹ്‌ലിയെ നെഞ്ചോടു ചേർത്ത് ഉയർത്തി അനുഷ്ക, വീഡിയോ വൈറൽ

Pinterest LinkedIn Tumblr +

നിലവിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മയുടേയും വളരെ മനോഹരമായ ഒരു വീഡിയോയാണ്.വിഡിയോയുടെ പശ്ചാത്തലംമെന്തെന്നാൽ കോഹ് ലിയെ പിന്നില്‍ നിന്ന് വളരെ സന്തോഷത്തോടെ ചിരിച്ചു കൊണ്ട്  എടുത്തുയർത്തുകയാണ് അനുഷ്ക.

Virat Kohli

Virat Kohli

കോഹ് ലിയെ പിറകില്‍ നിന്ന് മുറിക്കെ പിടിച്ച്‌ നില്‍ക്കുന്ന അനുഷ്‌ക പെട്ടെന്ന് താരത്തെ എടുത്തുയര്‍ത്തുന്നു. അനുഷ്‌ക തന്നെ എടുത്തുയര്‍ത്തിയെന്ന് തിരിച്ചറിഞ്ഞതോടെ കോഹ് ലി ഞെട്ടി. പിന്നാലെ വീണ്ടും അനുഷ്‌ക കോഹ്‌ലിയെ പൊക്കുന്നു. അനുഷ്‌കയുടെ കരുത്തും കോഹ്‌ലിയുടെ ഞെട്ടലും ആരാധകരെ കൗതുകത്തിലാക്കിയാണ് വൈറലാവുന്നത്.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

ഒരു ഷൂട്ടിന് ഇടയിലാണ് ഇരുവരുടേയും ഈ  രസകരമായ നിമിഷം.അതെ പോലെ തന്നെ  അനുഷ്‌കയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച്‌ എത്തിയത്. ഞാന്‍ അത് ചെയ്‌തോ എന്ന് ചോദിച്ചാണ് അനുഷ്‌ക വീഡിയോ ഷെയര്‍ ചെയ്തത്. ഈ വര്‍ഷം ആദ്യമാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്.ക്രിക്കറ്റ് ലോകത്തിലേക്ക്  തിരികെ വരുമ്പോൾ  ഏപ്രില്‍ 9ന് മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കോഹ് ലി നയിക്കുന്ന ബാംഗ്ലൂരിന്റെ ആദ്യ മത്സരം.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.