Tuesday, June 18

സിനിമ കണ്ടിറങ്ങി ആരും ചിരിച്ചില്ല,ഉയരെയിലെ ആ രംഗം കണ്ട് ഭാര്യയ്ക്ക് വരെ ദേഷ്യം വന്നു:ആസിഫ് അലി [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

ആസിഫ് അലി, അഹമ്മദ് സിദ്ദിഖി,വിജയരാഘവൻ, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കക്ഷി :അമ്മിണിപിള്ള.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ.

ഈയടുത്ത് ആസിഫ്‌ അലിയുടെതായി പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാണ് ആസിഫ്‌ അലി പ്രത്യക്ഷപ്പെടുന്നതാണ്. ഈ ചിത്രം കണ്ട് ഭാര്യ എന്തു പറഞ്ഞു എന്നുള്ള രസകരമായ ചോദ്യത്തിന് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് ആസിഫ് അലി .സാധാരണ ആളുകൾ ചിത്രം കണ്ടുകഴിഞ്ഞു ചിരിക്കാറുണ്ട് എങ്കിലും ഈ ചിത്രം കണ്ടു ചിരിക്കാത്തത് ചെറിയ ബുദ്ധിമുട്ട് ഭാര്യ സമയിൽ ഉണ്ടാക്കി എന്ന് ആസിഫ് അലി പറയുന്നു. പ്ലെയിനിൽ വച്ച് ആസിഫിൻറെ ഗോവിന്ദ് എന്ന കഥാപാത്രം പല്ലവിയെ കാണാൻ വരുന്ന രംഗം കണ്ടപ്പോൾ ഭാര്യയ്ക്കും ദേഷ്യം വന്നു എന്നും ആസിഫ് അലി പറയുന്നു.

“Lucifer”
Share.

About Author

Comments are closed.