വിക്രം പ്രഭു നായകനാകുന്ന ‘അസുരഗുരു’ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം രാജ്ദീപ് സംവിധാനം ചെയുന്നു. സംഗീതം ഗണേഷ് രാഘവേന്ദ്രയാണ്.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തും.