
മലയാള പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലെ ഒരുപോലെ തിളങ്ങുന്ന താരത്തിന് മികച്ച ആരാധക പിന്തുണയും ഉണ്ട്. സിനിമയിൽ ആണെങ്കിലും സീരിയലുകളിൽ ആണെങ്കിലും തനിക് ലഭിക്കുന്ന കഥാപാത്രങ്ങളെ വളരെ മനോഹരമായി അവതരിപ്പിക്കാൻ…