
മമ്മൂട്ടിയെ അടുത്തറിയുന്നവർക്കെല്ലാം അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യും ഡിസെെനറായ അഭിജിത്തിനേയും അറിയാം.അഭിജിത്തിന്റെ വിവാഹത്തിന് വീഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേര്‍ന്ന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ വച്ച് അഭിജിത്തിന്റെ വിവാഹം…