Author: Editor

കള എന്ന ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തിയ അഭ്യാസ പ്രകടനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. കഠിനമായ പരിശ്രമത്തിലൂടെയുള്ള ടോവിനോയുടെ അഭിനയത്തിന് മികച്ച അഭിപ്രായം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജിമ്മൽ വെച്ച് സാഹസികമായി ഉയർന്നു ചാടുന്നതിന്റെ ദൃശ്യങ്ങൾ ടോവിനോ പങ്കുവെച്ചിരുന്നു. ഈ പരിശീലനം കളയുടെ അഭിനയത്തിന്റെ ഭാഗമായിരുന്നു. കഠിന പരിശ്രമത്തിലൂടെയാണ് ടോവിനോ ഈ രംഗം വിജയകരമായി അഭിനയിച്ച് പൂർത്തിയാക്കിയത്. രംഗം ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഇടയിൽ ടോവിനോയ്ക്ക് പരിക്ക് പറ്റിയത് വലിയ വാർത്ത ആയിരുന്നു, സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിൽ വയറ്റിൽ പരുക്ക് പറ്റുകയായിരുന്നു. വിശ്രമത്തിൽ ആയിരുന്ന താരം വീണ്ടും ഷൂട്ടിങ്ങിനു തിരികെ പ്രവേശിക്കുകയായിരുന്നു. ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, സുമേഷ് മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. ‘എടക്കാട് ബറ്റാലിയനിൽ’ ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടിയിൽ’ സ്കൂൾ വിദ്യാർത്ഥിയായ…

Read More

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഗായികയാണ് അഭയ ഹിരൺമയി. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട് ഈ പോസ്റ്റുകൾക്കൊക്കെ മികച്ച സ്വീകരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. എന്നാൽ കഴിഞ്ഞ ദിവസം അഭയ ഹിരൺമായി പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ സുഹൃത്തിനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവെച്ചത്. സുഹൃത്തായ ധ്രുവിന് പിറന്നാൾ ആശംസ നേർന്നു കൊണ്ട് അഭയ പങ്കുവെച്ച പോസ്റ്റാണ് സൈബർ ആക്രമണങ്ങൾക്ക് കാരണം ആയത്. എന്റെ പ്രിയ സുഹൃത്തിനു പിറന്നാള്‍ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ എക്കാലത്തും എനിക്ക് ആവശ്യപ്പെടാന്‍ ആകുന്ന മികച്ച ആള്‍ നീയാണ് എന്നായിരുന്നു ധ്രുവിനോടൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രത്തിന് താഴെ അഭയ കുറിച്ചത്. അഭയയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നിരവധിപേരാണ് ധ്രുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. എന്നാൽ നെഗറ്റീവ് കമെന്റുകളും താരത്തിന്റെ ചിത്രത്തിന് ലഭിച്ചു. ഇതിൽ ഒരു കമെന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഭാര്യയില്‍…

Read More

നാടൻ വേഷങ്ങളുടെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് മീര നന്ദൻ. നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. മുല്ല എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായാണ് താരം സിനിമയിലേക്ക് യെത്തുന്നത്. അതിനു മുന്പും അവതാരികായായി താരം മിനിസ്ക്രീൻ പ്രേഷകരുടെ മുന്നിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇപ്പോൾ താരത്തിന്റെ ചൊറിയാൻ ചെന്ന ഒരുത്തന് എട്ടിന്റെ പണിയാണ് മീര നൽകിയിരിക്കുന്നത്. നിക്ക് നിന്റെ കൂടെ നിന്റെ റൂമിൽ കിടക്കാൻ താൽപ്പര്യം ഉണ്ട് എന്ന് തുടങ്ങിയാണ് ഇയാൾ മെസ്സേജ് അയച്ചിരിക്കുന്നത്. വര്ഗീസ് എന്നാണ് ഇയാളുടെ പേര്. എല്ലാവരും ഈ അക്കൗണ്ട് റിപ്പോർട്ട് അടിക്കണം എന്നും നിയമപരമായി ഇങ്ങനെ ഉള്ള പ്രേശ്നങ്ങൾക്ക് ഒരു പരിഹാരം കാണണമെന്നും പറഞ്ഞാണ് മീര സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്. നാടൻ വേഷങ്ങൾ മാത്രം ധരിച്ച് കണ്ടിരുന്ന മീരയെ പെട്ടന്ന് ഗ്ലാമറസ് വേഷങ്ങളിൽ കാണാൻ തുടങ്ങിയതോടെ…

Read More

തീവണ്ടിയുടെ പ്രേഷകരുടെ പ്രിയ നായികമാരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് സംയുക്ത. നായികയായി അരങ്ങേറിയ ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിച്ചത്. തീവണ്ടിയല്ല താരത്തിന്റെ ആദ്യ ചിത്രമെങ്കിലും നായികയായി എത്തുന്ന ആദ്യ ചിത്രം തീവണ്ടി ആയിരുന്നു. സംയുക്തയുടെയും ടോവിനോയുടെയും ചിത്രത്തിലെ കെമിസ്ടറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തുടർന്നു നിരവധി അവസരങ്ങൾ ആണ് സംയുക്തയെ തേടി എത്തിയത്, ഒരു യമണ്ടൻ പ്രണയ കഥ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധി ചിത്രങ്ങൾ സംയുകതയെ തേടി എത്തി. ജയസൂര്യ നായകനാകുന്ന വെള്ളത്തിലും വി കെ പ്രകാശ് ഒരുക്കുന്ന എറിഡ എന്ന ചിത്രത്തിലുമാണ് സംയുക്ത അഭിനയിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവു പുതിയ മേക്കോവർ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. തടികുറച്ച് കൂടുതൽ സുന്ദരിയായി ജിമ്മിൽ ട്രെയിൻ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പുതിയ ചിത്രത്തിനായുക്ക തയാറെടുപ്പാണോ…

Read More

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയാണ് മഹാദേവൻ തമ്പി എന്നും ശ്രദ്ധ നേടിയിട്ടുള്ളത്.മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടുകൾക്ക് പിന്നിൽ എപ്പോഴും ഒരു കഥ ഉണ്ടാകും. ഒരു പക്ഷെ ആ കഥകൾ ആയിരിക്കും ആ ചിത്രങ്ങൾക്കെല്ലാം ജീവൻ നൽകുന്നതും. ഇത്തവണയും അത്തരം ഒരു മനോഹരമായ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്ന മഹാദേവൻ. കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയായ  ആസ്മാന്‍ ആണ് ഇത്തവണ മഹാദേവൻ തമ്പിയുടെ ക്യാമറയ്ക്ക് മുന്നിൽ മോഡൽ ആയത്. മോഡൽ എന്ന് പറയുമ്പോൾ തന്നെ എല്ലാവര്ക്കും ഒരു സ്ഥിര സങ്കൽപ്പം ഉണ്ടാകും. ആ സങ്കല്പത്തെയെല്ലാം തച്ചുടച്ചുകൊണ്ടുള്ള ഈ ഫോട്ടോഷൂട്ടിനു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. അതിഥി തൊഴിലാളികളുടെ കൂടെ ഉണ്ടായിരുന്ന ആസ്മാന് ഗംഭീര മേക്കോവർ നൽകിയാണ് ക്യാമറയ്ക് മുന്നിൽ നിർത്തിയത്. എങ്ങനെയാണ് ക്യാമെറയ്ക്ക് മുന്നിൽ നിൽക്കേണ്ടത് എന്നൊക്കെ കൃത്യമായി പറഞ്ഞു മനസിലാക്കിയാണ് ആസ്മാനെ മോഡൽ ആയി ഒരുക്കിയത്. ആദ്യം ഒരു ചെറിയ…

Read More

ഒരേ സമയം അഭിനയത്തിലും സ്പോർട്ട്സിലും തിളങ്ങിയ താരമാണ് ശ്രീശാന്ത്.ക്രിക്കറ്റ് ജീവിതത്തിൽ നിരവധി നേട്ടങ്ങൾ ആണ് ശ്രീശാന്ത് നേടിയത്. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്രിക്കറ്റിലേക്ക് തിരികെ വരാൻ ഒരുങ്ങുകയാണ് താരം.ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന സമയത്തും താരം പ്രേക്ഷകർക്ക് മുന്നിൽ നിറ സാനിദ്യം ആയിരുന്നു. റിയാലിറ്റി ഷോ അവതാരകൻ ആയും മത്സരാർഥിയായും താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. മാത്രമല്ല അഭിനയത്തിലും ശ്രീശാന്ത് കഴിവ് തെളിയിച്ചു. സിനിമകളിൽ നായകനായും വില്ലനായും വരെ താരം വേഷമിട്ടു. അവയ്‌ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും ലഭിച്ചിരുന്നു. മലയാളം, ഹിന്ദി, കന്നഡ സിനിമകളിൽ ശ്രീശാന്ത് ഇതിനോടകം അഭിനയിച്ച്‌ കഴിഞ്ഞു. ഇപ്പോഴിതാ ചെറുപ്പം മുതലേ താൻ മനസ്സിൽ സൂക്ഷിച്ച തന്റെ ഒരു വലിയ ആഗ്രഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് ശ്രീശാന്ത്. മലയാള സിനിമയുടെ തന്നെ പകരം വെക്കാനില്ലാത്ത പ്രതിഭ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ് താൻ എന്ന് ശ്രീശാന്ത് നേരുത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ഏറ്റവും…

Read More

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിജയ് ചിത്രങ്ങളിൽ ഒന്നാണ് മാസ്റ്റർ. മാസങ്ങൾക്ക് ശേഷം ഒരു ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു.കോവിഡ് വ്യാപനത്തോടെ മാസങ്ങളായി തീയേറ്ററുകൾ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്റ്ററിന്റെ റിലീസോടെ തിയേറ്ററുകളെ വീണ്ടും പഴയ സ്ഥിതിയിൽ എത്തിക്കാമെന്ന പ്രതീക്ഷയിൽ ആണ് തിയേറ്റർ ഉടമകൾ. തമിഴ് നാട്ടിൽ ഈ വർഷത്തെ പൊങ്കൽ പ്രമാണിച്ച് ചിത്രം പുറത്തിറക്കാൻ ആണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലും ഇതേ ദിവസം തന്നെ റിലീസ് നടത്താനാണ് തീരുമാനം. സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കിൽ കേരളത്തിലെ തിയേറ്ററുകളും മാസ്റ്ററിന്റെ റിലീസോടെ കാര്യക്ഷമമാക്കും. തമിഴ് സൂപ്പർസ്റ്റാർ വിജയ് ചിത്രങ്ങൾക്ക് തമിഴ് നാട്ടിൽ ലഭിക്കുന്ന അതെ സ്വീകരണം തന്നെയാണ് കേരളത്തിലും ലഭിക്കുന്നത്. ഓരോ വിജയ് ചിത്രങ്ങളും കേരളത്തിൽ നിന്ന് കോടികൾ ആണ് വാരുന്നത്.…

Read More

‘എപ്പോഴും പോസിറ്റീവ് ആകണം എന്നു തന്നെയാണ് ചിന്ത. രണ്ട് ദിവസം പനിച്ചു. പിറ്റേന്ന് ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് പോസിറ്റീവ്. കുഴപ്പം പിടിച്ച പോസിറ്റീവ്. പിന്നെ പത്ത് ദിവസം ഒരേ ചിന്ത എത്രയും വേഗം നെഗറ്റീവ് ആകണം. കൃത്യം പത്താമത്തെ ദിവസം നെഗറ്റീവ്. നെഗറ്റീവ് ആയതിന് ശേഷം (റിവെഴ്സ് ക്വാറന്‍റൈനു ശേഷം ) വീണ്ടും പോസിറ്റീവ് ആകാൻ ( കൊവിഡ് പോസിറ്റീവ് അല്ല ) ശ്രമം തുടങ്ങി. അങ്ങിനെ ആറാട്ട് ലൊക്കേഷനിൽ എത്തപ്പെട്ടു. നെയ്യാറ്റിൻകര ഗോപന്‍റെ ( നമ്മുടെ ലാലേട്ടന്‍റെ ) ഒന്നൊന്നര ആറാട്ട് കുറച്ച് ദിവസം നേരിട്ട് കാണുവാനും, ആറാട്ടിൽ പങ്കാളിയാവാനും ഭാഗ്യം ലഭിച്ചപ്പോൾ ഒന്നൊന്നര പോസിറ്റീവ് എനർജി കിട്ടി. കാത്തിരിക്കാം തീയേറ്ററുകൾ പൂരപ്പറമ്പാക്കുന്ന നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ടിനായി. ലാലേട്ടാ നിങ്ങളൊരു മഹാ മനുഷ്യനാണ്. മഹാനടനാണ് ഈ രോഗകാലത്ത് നിങ്ങൾ സിനിമാ ലോകത്തോട് കാണിക്കുന്ന ആത്മാർത്ഥയ്ക്ക്, സ്നേഹത്തിന് മുന്നിൽ ബിഗ് സല്ല്യൂട്ട്’ എന്നാണ് സന്തോഷ് കീഴാറ്റൂര്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. നടൻ…

Read More

സിനിമ-സീരിയൽ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ആനന്ദ് ഭാരതി. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരം വില്ലൻ വേഷങ്ങൾ ആണ് കൂടുതൽ ചെയ്യുന്നത്. ഹൈദരാബാദ് സ്വദേശിയായ ആനന്ദ് മലയാളം, തമിഴ്, തെലുങ്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോഴിതാ താരത്തിന്റെ അഭിമുഖം ആണ് ശ്രദ്ധ നേടുന്നത്. തന്റെ വിശേഷങ്ങളും അധികമാർക്കും അറിയാത്ത വ്യക്തി ജീവിതത്തെയും കുറിച്ചൊക്കെ മനസ്സ് തുറക്കുകയാണ് ആനന്ദ്. എന്നെ കണ്ടാൽ റഹമാനെ പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നും മമ്മൂട്ടിയും റഹ്‌മാനുമായൊക്കെ നല്ല സൗഹൃദം പുലർത്തുന്നുണ്ട്. തുടക്കകാലത്ത് തന്നെ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കാനായത് കരിയറിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറയുന്നു. വളരെ അവിചാരിതമായാണ് മലയാളത്തിലേക്ക് വരുന്നത്. ഭാര്യയ്ക്ക് ഒരിക്കൽ കൊച്ചിയിൽ ഷൂട്ട് ഉണ്ടായിരുന്നു. അതിനു ഞങ്ങൾ ഒന്നിച്ചാണ് എത്തിയത്. ഉദയനാണ് താരത്തിൽ ഞാൻ അഭിനയിച്ച രംഗം അഭിനയിക്കേണ്ടത് ഗണേഷ് ആയിരുന്നു. ശ്രീനിവാസൻ ആണ് എന്നെ സംവിധായകന് പരിചയപ്പെടുത്തിയത്. അങ്ങനെയാണ് മലയാളത്തിൽ എത്തുന്നത്. അതിന് ശേഷം തൊമ്മനും മക്കളിലും ആണ് അഭിനയിച്ചത്. അതിനു ശേഷം സുരേഷ് ഗോപിയ്ക്കൊപ്പം…

Read More

സാറാ അലിഖാന്റെ ചുംബന രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.  ഏറ്റവും പുതിയ ചിത്രമായ കൂലി നമ്പർ വണ്ണിലാണ് സാറാ ചൂടൻ ചുംബന രംഗങ്ങളുമായി എത്തിയിരിക്കുന്നത്. വരുൺ ധവാൻ നായകനാകുന്ന ചിത്രത്തിൽ ഇരുവരുടെയും ചുംബന രംഗങ്ങൾ പുറത്ത് വന്നിരുന്നു. ഈ രംഗങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. കൂലി നമ്പർ വണ്ണിന്റെ ട്രെയിലർ കുറച്ച് ദിവസങ്ങൾക്ക് മുന്പാണ്പുറത്തു വന്നത്. മികച്ച് പ്രേക്ഷക പ്രതികരണങ്ങൾ ആണ് ട്രെയിലറിന് ലഭിച്ചത്. ഇവരുടെ ചുംബന രംഗങ്ങൾ തന്നെയാണ് ട്രെയ്ലറിൽ മുഖ്യ ആകർഷണം. ഇപ്പോൾ മകൾ സാറയുടെ ലിപ് ലോക്ക് രംഗങ്ങൾ ചർച്ചയായതിന് പിന്നാലെ അച്ഛൻ സെയ്ഫ് അലിഖാന്റെ ഒരു ചുംബന രംഗവും ചർച്ചയാകുകയാണ്. ബോളിവുഡ് കോളങ്ങിൽ ഏറെ വൈറലായ സെയ്ഫിന്റെ ഒരു ചുംബന രംഗമായിരുന്നു നടി അമിഷാ പട്ടേലുമായിട്ടുള്ളത്. വളരെ നാളുകൾക്ക് മുന്പാണ് ഈ രംഗങ്ങൾ പുറത്ത് വന്നത്. അതും അണ്ടർവാട്ടർ ചുംബന രംഗം തന്നെയായിരുന്നു. ഇതോടെ അച്ഛനെ പോലെയാണ് മകളും എന്നാണ് ആരാധകർ…

Read More