Author: Editor

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള നായികമാരിൽ ഒരാൾ ആണ് തമന്ന. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തെന്നിന്ത്യയിൽ മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അടുത്തിടെയാണ് താരത്തിന് കോവിഡ് പിടിപെട്ടത്. ശേഷം കോവിഡ് മുക്തിനേടിയ താരം തിരികെ വീട്ടിൽ വന്നത് ബന്ധുക്കൾക്കൊപ്പം ആരാധകരും ആഘോഷമാക്കിയിരുന്നു. ഇപ്പോൾ കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പഴയത് പോലെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിനായി താരം വിദേശത്ത് പോയിരിക്കുകയാണ് ഇപ്പോൾ. സീട്ടിമാർ എന്ന തെലുങ് ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി വിദേശത്തേക്ക് പോകാൻ എത്തിയപ്പോൾ താരം ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും പുറത്തേക്കു വരുന്നതിനിടെ പകർത്തിയ താരത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ തങ്ങളുടെ പ്രിയ നായിക അഭിനയത്തിൽ വീണ്ടും സജീവമായതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും. മൂന്നു ചിത്രങ്ങളിൽ താരം കരാർ ഒപ്പിട്ടിരുന്ന സമയത്ത് ആണ് താരത്തിന് കോവിഡ് ബാധ ഉണ്ടായത്. ഇതോടെ താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അത് മൂലം സിനിമയുടെ ഷൂട്ടിങ്…

Read More

പ്രേക്ഷരുടെ പ്രിയനടിയാണ് മിയ, നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.മലയാളം, തമിഴ് ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ മിയ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ കൂടിയാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടുകൂടിയാണ് താരത്തിന്റെ വിവാഹ വാർത്ത പുറം ലോകം അറിഞ്ഞത്. അശ്വിൻ ആണ് മിയയുടെ കഴുത്തിൽ താലി ചാർത്തിയത്. മിയയുടെ വിവാഹം ഉറപ്പിച്ചത് കൊറോണ സമയത്തായിരുന്നു അതുകൊണ്ട് തന്നെ നിശ്ചയവും വിവാഹവും എല്ലാം വളരെ ലളിതമായിട്ടാണ് നടത്തിയത്. എറണാകുളത്ത് കൺസ്‌ട്രക്‌ഷൻ കമ്പനി നടത്തുകയാണ് അശ്വിൻ. എറണാകുളത്ത് സെന്റ് മേരീസ് ബാസലിക്കയിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. തങ്ങളുടെ ഇഷ്ട്ടനായികയുടെ വിവാഹം ആരാധകർ സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആക്കിയിരുന്നു. വിവാഹ ശേഷം താരം സിനിമയിലേക്ക് തിരിച്ച് വന്നതും വാർത്ത ആയിരുന്നു. ഇപ്പോഴിതാ മിയയും അശ്വിനും കൂടി വാഗമണിൽ തങ്ങളുടെ ഹണിമൂൺ ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്.…

Read More

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. സുകുമാരന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ. ഇവരുടെ കുടുംബവിശേഷം അറിയാൻ പ്രേക്ഷകർക്ക് താൽപ്പര്യം ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ഇവരുടെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. പൂർണ്ണിമ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു ചിത്രമാണ് പൂർണ്ണിമ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കൊച്ചുമക്കൾ കടത്തിവെട്ടികൊണ്ട് താരത്തിന്റെ ‘അമ്മ തന്റെ അറുപത്തിയെട്ടാം വയസ്സിൽ ടാറ്റൂ പതിപ്പിച്ചതിന്റെ ചിത്രം ആണ് ഇപ്പോൾ പൂർണ്ണിമ പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ പിറന്നാൾ ദിവസം ആണ് പൂർണ്ണിമ ചിത്രങ്ങൾ പങ്കുവെച്ചത്. കൂടാതെ തന്റെ ‘അമ്മ ഒരു അടിപൊളി ‘അമ്മ മാത്രമല്ല കിടിലൻ മുത്തശ്ശി കൂടിയാണെന്നും പൂർണിമ ചിത്രത്തിനൊപ്പം കുറിച്ച്.

Read More

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം മതി അന്ന രേഷ്മ രാജൻ എന്ന നായികയെ പ്രേക്ഷകർ ഓർക്കാൻ. ഒരു പക്ഷെ ലിച്ചി എന്ന് പറഞ്ഞാലേ അധികം പ്രേക്ഷകർക്ക് അറിയൂ. കാരണം തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്‌തും അന്ന പ്രേക്ഷക ശ്രദ്ധ നേടി. അടുത്തിടെയായി ശരീരഭാരം കുറച്ച അന്ന തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ തടികുറച്ച് സ്റ്റൈലൻ ലുക്കിലുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് രേഷ്മ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം തന്റെ മാറ്റം ആരാധകരുമായി പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം കാണാം. സച്ചി സംവിധാനം ചെയ്ത പൃഥ്വിരാജ്-ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയിലും ആണ് അന്ന അവസാനമായി വേഷമിട്ടത്.

Read More

ബോളിവുഡ് താരങ്ങൾക്ക് ഹിന്ദി സിനിമ ലോകത്ത് ലഭിക്കുന്ന അതെ പിന്തുണ തന്നെയാണ് ഇങ്ങു കേരളത്തിൽ മലയാളികളുടെ ഇടയിലും ലഭിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും താൽപ്പര്യം കൂടുതൽ ആണ്. ഇത്തരത്തിൽ നിരവധി ആരാധകർ ഉള്ള താരമാണ് അനുഷ്ക ശർമ്മ. അഭിനയമികവ് കൊണ്ടും സ്വരശുദ്ധമായ അഭിനയം കൊണ്ടും അതിവേഗം പ്രേഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. ക്രിക്കറ്റ് താരം വിരാട്ട് കൊഹ്ലിയുമായി പ്രണയത്തിൽ ആയതിനു ശേഷം താരം വാർത്തകളിൽ എന്നും നിറസാനിദ്യം ആയി മാറി. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് എന്നും താൽപ്പര്യം ആണ്. ഇരുവരുടെയും വിവാഹം ആരാധകർ വലിയ ആഘോഷം ആക്കിയിരുന്നു. ഇപ്പോൾ താര ദമ്പതികൾ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. ഇപ്പോൾ അനുഷ്‌ക്ക ശർമ്മ ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് വീണ്ടും ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് തന്റെ കുടുംബം നേരിട്ടതെന്നും ആവശ്യത്തിനുള്ള വസ്ത്രങ്ങൾ വാങ്ങിക്കാനുള്ള പണം പോലും അന്ന്…

Read More

ആരാധകർ എന്നും ആകാംഷയോടെ കാണാറുള്ള കാര്യമാണ് തങ്ങളുടെ പ്രിയതാരങ്ങൾ എയർപോർട്ടിൽ വന്നിറങ്ങുന്നതും പോകുന്നതുമെല്ലാം. പലപ്പോഴും അപ്രതീക്ഷിതമായി ഇവരെ കാണുമ്പോൾ വിശ്വസിക്കാനാവാതെ നിൽക്കുന്ന ആരാധകരും ഉണ്ട്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ എയർപോർട്ടിൽ വന്നിറങ്ങുന്ന താരങ്ങളുടെ ചിത്രങ്ങൾ പകർത്തുന്ന ക്യാമെറ കണ്ണുകളും ധാരാളമാണ്. പലപ്പോഴും ഇവരെ കാണുമ്പോൾ ആരാധകർ തടിച്ച് കൂടുന്നതും പതിവാണ്. കൂടുതലും ബോളിവുഡ് താരങ്ങളെയാണ് ഇത്തരത്തിൽ കണ്ടിട്ടുള്ളത്. അത്തരത്തിൽ വിമാനത്താവളത്തിൽ എത്തിയ ഒരു തെന്നിന്ത്യൻ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിൽ താരജാഡകൾ ഏതുമില്ലാതെ കയറുന്ന പ്രേഷകരുടെ പ്രിയതാരം മാധവിന്റെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിമാനത്താവളത്തിൽ തിരക്കുള്ള സമയത്താണ് മാധവന്റെ വരവ്. അതുകൊണ്ടു തന്നെ ക്യൂവിൽ അത്യാവശ്യം തിരക്കുണ്ട്. താരത്തിന്റെ പദവി ഉപയോഗിക്കാതെ, മറ്റുയാത്രക്കാർക്കൊപ്പം ക്യൂവിന്റെ പിറകിൽ നിന്ന് ആരോഗ്യസേതു ആപ്പ് കാട്ടി മാത്രമാണ് ഇദ്ദേഹം ഉള്ളിൽക്കടക്കുന്നത്. വീരൽ ഭയാനിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 4 നു…

Read More

വെറും 90 ദിവസം കൊണ്ടുള്ള കഠിനാധ്വാനത്തിന്റെ ഫലമായി മസ്സിൽമാനായി മാറിയ അക്ഷയ് രാധാകൃഷ്ണന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചലഞ്ച് എന്ന് കുറിച്ചുകൊണ്ട് അക്ഷയ് തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 90 ദിവസത്തെ ട്രാന്‍സ്‌ഫോര്‍മേഷന്‍, തള്ളിയതായി തോന്നുന്നവര്‍ക്ക് തിയതി പരിശോധിക്കാം, ജയ് ഡിങ്കന്‍ എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്. തന്റെ ട്രെയിനറേയും അക്ഷയ് പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്. കളമശ്ശേരിയിലുള്ള ഫിറ്റ് ലൈന്‍ ഫിറ്റ്‌നെസ് ക്ലബ്ബിലെ ട്രെയിനറായ ബേസില്‍ റെജിയാണ് നടന്റെ പേഴ്‌സണല്‍ ട്രെയിനര്‍. പ്രവീണ്‍ രാജ് പൂക്കാടന്‍ ഒരുക്കുന്ന വെള്ളേപ്പം ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ ആണ് താരത്തിന്റെ പെട്ടന്നുള്ള ഈ മേക്കോവറിനു കാരണം എന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ പ്രവീണ്‍ രാജ് പൂക്കാടനാണ് സംവിധാനം ചെയ്യുന്ന വെള്ളേപ്പം ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അക്ഷയിയുടെ മേക്കോവറിനു മികച്ച പ്രതികരണം…

Read More

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൽ കാറില്‍ നിന്ന് ഇറങ്ങുന്നമോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. മോഹന്‍ലാലിന്റെ മുഖം വ്യക്തമല്ലെങ്കിലുംപോസ്റ്റർ വന്നതോടെ ആവേശത്തിൽ ആണ് ആരാധകരും. പുലിമുരുകന് ശേഷം മോഹന്‍ലാലിനായി ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കറുത്ത നിറത്തിലുള്ള വിന്റേജ് ബെന്‍സ് കാറിലാണ് മോഹന്‍ലാലിന്റെ പുതിയ അവതാരം എത്തുക. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു എന്നാണ് ഈ ചിത്രത്തിന്റെ മുഴുവൻ പേര്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്. കോമഡിക്ക് പ്രാധാന്യമുള്ളതാണ് ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍,…

Read More

ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മനു അങ്കിൾ. ഷിബു ചക്രവർത്തിയാണ് തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം ജൂബിലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ് തോമസ് ആണ് നിർമ്മിച്ച് .ഈ ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച കുട്ടിയുടെ ഇപ്പോഴത്തെ ലുക്കും മമ്മൂട്ടിയുടെ ഇപ്പോഴത്തെ ലുക്കും ചേര്‍ത്തുവെച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വ്യാപകമായി നടക്കുന്നത്. ഇരുവരുടെയും അന്നും ഇന്നും ഉള്ള ലുക്ക് എന്ന പേരിൽ ആണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. കാലം കൂടൂന്തോറും മമ്മൂട്ടിയുടെ പ്രായം കുറഞ്ഞുവരുകയാണോ എന്ന് സംശയിക്കുന്നതില്‍ തെറ്റൊന്നുമില്ല.മനു അങ്കിൾ ചിത്രത്തിൽ മകളായും മകനായും അഭിനയിച്ചവര്‍ക്ക് ഇന്ന് കാഴ്ചയില്‍ മമ്മൂട്ടിയേക്കാള്‍ പ്രായം തോന്നിക്കും. ഇപ്പോള്‍ അതിന്റെ രസകരമായൊരു ഉദാഹാരണമായിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്ന ഒരു ചിത്രം. മനു അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ച കലാകാരൻ ആണ് കുര്യച്ചന്‍ ചാക്കോ. ഇതിനു പുറമെ ചിത്രത്തിന് നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ട്രോളുകള്‍ ശെരിയല്ലെന്നും ഇതൊക്കെ ബോഡിഷൈമിങ്ങിന് തുല്യമാണെന്നും വിമര്‍ശിക്കുന്നവരുമുണ്ട് .മമ്മൂട്ടി മേക്കപ്പിലാണ്…

Read More

എന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാർ ഓടിക്കുക എന്നത്… മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച് കാർ ഓടിക്കാൻ പഠിക്കുക അല്ലെങ്കിൽ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്.. ലൈസൻസ് എടുക്കുന്നത് 10 വർഷം മുൻപാണ്… മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്തു ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാൻ പഠിക്കണം എന്ന് തോന്നിയത്..അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്പോൾ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക.. അങ്ങനെ ഒരു ഡ്രൈവിംഗ് സ്കൂളിൽ ചേർന്നു കാറും two wheeler ഉം ലൈസൻസ്സ് ഒക്കെ എടുത്തു.. അപ്പൊൾ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി..മോനെ മുന്നിൽ നിർത്തി ഞങ്ങൾ രണ്ടാളും അതിലായി പിന്നീടുള്ള യാത്ര… കാർ ഓടിക്കാൻ എവിടെ നിന്നും കിട്ടുന്നില്ല.. ആർക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല…പപ്പയുടെ ഒരു കാർ ഇടയ്ക്ക് ഇറക്കി ഇടും…

Read More