Thursday, July 18

Author webadmin

Malayalam Fahad Fazil to quit Lip-lock and smoking from cinemas
സിനിമയിൽ ലിപ്‌ലോക്കും പുകവലിയും താനിനി ചെയ്യില്ലെന്ന് ഫഹദ് ഫാസിൽ
By

മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ നായകൻ എന്ന നിലയിലും സ്വാഭാവിക അഭിനയത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു പ്രതിഭ എന്ന നിലയിലും ഫഹദ് ഫാസിലിന് ഇപ്പോൾ ആരാധകർ ഏറെയാണ്. ഏറെ പ്രചോദനം പകരുന്ന ഒരു തീരുമാനം…

Malayalam
ക്ലൈമാക്സിൽ മാറ്റം വരുത്തി ഒരു അഡാർ ലൗ ബുധനാഴ്ച വീണ്ടും എത്തുന്നു
By

‘ഒരു അഡാറ് ലവ്’ ചിത്രത്തിന്‍റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നു. സിനിമ ഇഷ്ടപ്പെട്ട പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവുന്നില്ലെന്നും അതിനാല്‍ 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്‌തെന്നും സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.…

Malayalam
26 ദിവസങ്ങളിലായി 26 ക്യാരക്ടർ പോസ്റ്ററുകൾ ! വമ്പൻ പ്രൊമോഷൻ ഒരുക്കി ലൂസിഫർ
By

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മാർച്ച് 28ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോൾ ലൂസിഫറിനെ പറ്റിയുള്ള പുതിയൊരു അപ്‌ഡേറ്റ് പുറത്ത്…

Malayalam
ടിനു പാപ്പച്ചന്റെ രണ്ടാം ചിത്രം ഒരുങ്ങുന്നു; ആന്റണിയും ചെമ്പനും പ്രധാന താരങ്ങൾ
By

അങ്കമാലി ഡയറീസ്,സ്വാതന്ത്ര്യം അർധരാത്രിയിൽ എന്നി ചിത്രങ്ങളിലൂടെ മലയാള മനസ്സിൽ സ്ഥാനം നേടിയ യുവതാരമാണ് ആന്റണി വർഗീസ്.ആന്റണിയുടെ മൂന്നാം ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.സ്വാതന്ത്ര്യം അർധരാത്രിയിൽ ഒരുക്കിയ ടിനു പാപ്പച്ചൻ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.ആന്റണിയോടൊപ്പം ചെമ്പൻ…

Songs
‘ഇളയരാജ’യിൽ ജയസൂര്യയുടെ ശബ്ദത്തിൽ ‘കപ്പലണ്ടി’ ഗാനം [VIDEO]
By

ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തിൽ ജയസൂര്യ ഒരു ഗാനം ആലപിച്ചിരിക്കുകയാണ്. രതീഷ് വേഗയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജയസൂര്യ പാടിയ ആശിച്ചവനാകാശത്തുന്നൊരു എന്ന…

Trailers
തിയറ്ററുകളിൽ കൈയടി നേടിയ അഡാർ ലൗവിലെ രംഗം; കാണാം പുതിയ ടീസർ [VIDEO]
By

നവാഗതരായ പ്രിയ വാര്യർ,റോഷൻ, നൂറിൻ ഷെരീഫ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഒരു അഡാർ ലൗ.2000 തിയറ്ററുകളിൽ ആയിട്ടാണ് ചിത്രം റിലീസിനെത്തിയത്.നാല് ഭാഷകളിലായി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹാപ്പി വെടിങ്‌സ്, ചങ്ക്സ് എന്നി…

Malayalam Kani Kusruthi Makes a #MeToo Revelation
മകൾ അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് എന്റെ അമ്മയോട് വരെ പറഞ്ഞിട്ടുള്ള സംഭവങ്ങളുണ്ട്” #MeToo വെളിപ്പെടുത്തലുമായി കനി കുസൃതി
By

സിനിമയുടെ ഭാഗമാകണമെങ്കിൽ മകൾ ചില അഡ്ജസ്റ്മെന്റിനെല്ലാം തയ്യാറാകണം എന്ന് തന്റെ അമ്മയോട് പലരും പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി നടി കനി കുസൃതി. കൊച്ചി മുസിരിസ് ബിനാലെയിൽ WCCയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചക്കിടയിലാണ് കനി…

Malayalam Fahad Fazil - Sai Pallavi Movie Athiran First Look Poster
ഫഹദും സായി പല്ലവിയും ഒന്നിക്കുന്നു; ‘അതിരൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലാലേട്ടൻ പുറത്തിറക്കി
By

ഫഹദിന്റെ നായികയായി സായി പല്ലവിയെത്തുന്ന പുതിയ ചിത്രം അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. വിവേക് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി എഫ് മാത്യൂസാണ്. സെഞ്ച്വറി ഇൻവെസ്റ്റ്മെൻറ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം…

Malayalam Petrol Hike Affects Madhuraraja and these trolls are awesome
ബെൻസിലേറിയ രാജയെ സൈക്കിളിൽ കയറ്റിയ മോദിജി മാസ്; മധുരരാജ പോസ്റ്ററിന് ട്രോൾപൂരം
By

മമ്മൂട്ടി നായകനായ മധുരരാജയുടെ പുതിയ പോസ്റ്ററിന് ട്രോൾ പൂരം. പോക്കിരിരാജയിൽ ആഡംബരകാറുകളിൽ മാസ് എൻട്രി നടത്തിയ രാജ രണ്ടാം പകുതിയിൽ സൈക്കിളിൽ വരുന്നു എന്ന് പറഞ്ഞാണ് ട്രോളിയിരിക്കുന്നത്. ഒരു നീണ്ട നിരയുമായി സൈക്കിളിൽ മധുരരാജ എത്തുന്ന…

Songs Babuvetta Video Song From Kodathisamaksham Balan Vakkeel
ചങ്കിലെ ചങ്കാണ് ബാബുവേട്ടൻ..! ബാലൻ വക്കീലിലെ അടിപൊളി ഗാനം പുറത്തിറങ്ങി [VIDEO]
By

ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന കോടതിസമക്ഷം ബാലൻ വക്കീലിലെ കളർഫുൾ അടിപൊളി ‘ബാബുവേട്ടാ’ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ ഈണത്തിൽ പ്രണവം ശശിയും സിതാര കൃഷ്‌ണകുമാറും ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഹരിനാരായണന്റേതാണ്. ദിലീപ്, ഭീമൻ…

1 132 133 134 135 136 292