Thursday, April 25

Author webadmin

Bollywood Sanju Official Trailer
കിടിലമല്ല, കിടിലോൽക്കിടിലം..! സഞ്ജയ് ദത്തിന്റെ കഥ പറയുന്ന സഞ്‌ജു ട്രെയ്‌ലർ [WATCH TRAILER]
By

സഞ്ജയ് ദത്ത്… എന്നും ഒരു ബാഡ് ബോയ് ഇമേജിലാണ് ആ നടനെ പലരും കണ്ടിട്ടുള്ളത്. താരകുടുംബത്തിൽ നിന്നും വന്ന് തന്റേതായ ഒരു സ്ഥാനം സിനിമ ലോകത്ത് പടുത്തുയർത്തിയ സഞ്ജയ് ദത്തിന്റെ ജീവിതം തിരശീലയിലാക്കുമ്പോൾ നായകനാകുന്നത് രൺബീർ…

Malayalam Dileep - Shafi Team Again
2 കൺട്രീസിന് ശേഷം ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു?
By

കല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, 2 കൺട്രീസ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് – ഷാഫി കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്നതായി റിപ്പോർട്ടുകൾ. കമ്മാരസംഭവത്തിന്റെ റിലീസിന് ശേഷം ദിലീപിന്റെ അടുത്ത ചിത്രം ഏതാണെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.…

Malayalam Panchavarnathatha has the GCC release tomorrow
പഞ്ചവർണതത്ത കടൽ കടന്ന് പ്രവാസികളുടെ ഇടയിലേക്ക് പറന്നിറങ്ങുന്നു
By

ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം നിർവഹിച്ച പഞ്ചവർണതത്ത കേരളക്കരയിൽ കുറിച്ച മികച്ച വിജയത്തിന് ശേഷം പ്രവാസികളുടെ ഇടയിലേക്ക് ചെല്ലുന്നു. നാളെ മുതൽ ചിത്രം UAE & GCC റിലീസിനൊരുങ്ങുകയാണ്.…

Malayalam
മമ്മൂക്കയോടൊപ്പം മാമാങ്കം ലൊക്കേഷനിൽ പിറന്നാൾ ആഘോഷിച്ച് മണികണ്ഠൻ ! ചിത്രങ്ങൾ കാണാം
By

കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട് കടന്നുവന്ന മണികണ്ഠന്‍ ആചാരി വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലും പ്രാധാന്യമുള്ളൊരു വേഷമാണ് മണികണ്ഠന്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന…

News
കാലയ്ക്ക് കർണാടകത്തിൽ വിലക്കോ ? കാവേരി വിഷയത്തിൽ രജനി മാപ്പ് പറയണമെന്ന് ആവശ്യം
By

ലോകമെങ്ങുമുള്ള രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം കാലായുടെ കര്‍ണാടക റിലീസ് പ്രതിസന്ധിയില്‍. ജൂണ്‍ ഏഴിന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന് കര്‍ണാടകയില്‍ റിലീസ് അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത് തീവ്ര കന്നഡ സംഘടനകളാണ്. കാവേരി നദീജല വിഷയത്തില്‍ രജനീകാന്ത്…

Malayalam
സാരി അണിഞ്ഞ് സുന്ദരിയായി മീനാക്ഷി : ഒപ്പം ദിലീപേട്ടനും കാവ്യയും ; വൈറലായി ചിത്രം
By

മലയാള സിനിമ ലോകത്ത് ഏറെ ചർച്ചാവിഷയമായ താരവിവാഹമായിരുന്നു ദിലീപിന്റെയും കാവ്യാ മാധവന്റെയും.വിവാഹത്തിന് ശേഷം ഉടൻ തന്നെ അമേരിക്കയിൽ സ്റ്റേജ് പ്രോഗ്രാമിന് കുടുംബ സമേതം ഇരുവരും പോയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ ഇതാ ഇരുവരും ആദ്യമായി…

Malayalam
ആദം ലാലേട്ടന്റെ കടുത്ത ആരാധകനെന്ന് ആസിഫ് അലി : ലാലേട്ടനെ അവൻ വിളിക്കുന്നത് പുലി എന്ന് !
By

വർഷങ്ങളായി മലയാള സിനിമയുടെ നെടുംതൂണായി മാറിയ നടനാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ. ഇന്ന് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും ഏറെ ആരാധകരുള്ള താരമായി വളർന്നു കഴിഞ്ഞു.ലാലേട്ടനോടുള്ള ആരാധനയുടെ കഥകൾ നാം ദിനംപ്രതി കേട്ടുകൊണ്ട് ഇരിക്കുകയാണ്. ഈ വർഷത്തെ…

Malayalam
തിരുവല്ലയിലെ ഭാസിച്ചേട്ടന്റെ മാടക്കട വെറും കടയല്ല… ഇത് നാട്ടുകാരുടെ സ്വന്തം സെലിബ്രിറ്റി മാടക്കട
By

പത്തനംതിട്ട തിരുവ ശ്രീവല്ലഭ ക്ഷേത്രത്തിനടുത്തുള്ള ‘സെലിബ്രിറ്റി മാടക്കട.’ അന്നാട്ടിൽ പ്രശസ്തമാണ്. അവിടെ രുചിക്കൊപ്പം സ്നേഹവും നിറച്ച മോരും വെള്ളമൊരുക്കി കാത്തിരിക്കുന്ന ഒരാളുണ്ട്. ശ്രീപുത്തില്ലം ഭാസി എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ഭാസിച്ചേട്ടൻ. തിരുവല്ല നിവാസികൾക്കു മാത്രമല്ല, കരയും…

Malayalam Sunny Wayne Productions
നിർമാണരംഗത്തേക്കുള്ള സണ്ണി വെയ്‌ന്റെ ആദ്യ ചുവടുവെപ്പ് നാടകത്തിലൂടെ
By

അഭിനയരംഗത്തും അണിയറരംഗത്തുമുള്ളവർ നിർമ്മാണരംഗത്തേക്ക് കൂടി കടന്നുവരുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കാണുന്നത്. അതിലെ ഏറ്റവും പുതിയ ആളാണ് സണ്ണി വെയ്ൻ. ഇന്നലെയാണ് തന്റെ നിർമ്മാണരംഗത്തേക്കുള്ള വരവ് അദ്ദേഹം വ്യക്തമാക്കിയത്. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ…

Bollywood Malaika's Reply to Those who Trolled Her
നീന്തുമ്പോൾ പിന്നെ വേറെ എന്ത് ഡ്രസ്സ് ഇടും? ബിക്കിനി ഇട്ടതിന് വിമർശിച്ചവർക്ക് മറുപടിയുമായി മല്ലിക
By

സൈബർ സദാചാരന്മാർ കൊടി കുത്തി വാഴുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആ ആക്രമണത്തിന് ഇരയായിരിക്കുന്നത് ബോളിവുഡ് നടി മല്ലിക അറോറ ഖാനാണ്. ഇത് ആദ്യമായിട്ടല്ല മല്ലിക ഇത്തരം സദാചാരവാദികളുടെ ആക്രമണത്തിന് ഇരയാകുന്നത്. നീന്തൽ വസ്ത്രത്തിലുള്ള ഒരു…

1 151 152 153 154 155 200