Sunday, July 21

Author webadmin

Malayalam Samyuktha Menon Starrer Lilli to Hit Big screen tomorrow
വിജയം തുടരാൻ സംയുക്ത മേനോൻ; ലില്ലി നാളെ മുതൽ തീയറ്ററുകളിലേക്ക്
By

തീവണ്ടിയിൽ ടോവിനോയുടെ നായികയായി വമ്പൻ വിജയം കുറിച്ച സംയുക്ത മേനോൻ നായികയാകുന്ന ലില്ലി നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുവാൻ വേണ്ടി E 4 എന്റർടൈൻമെന്റ് മുന്നിട്ടിറങ്ങുന്ന E 4 എക്സ്പെരിമെന്റസിന്റെ ബാനറിൽ…

Reviews Chekka Chivantha Vaanam Review
വാനം വീണ്ടും വീണ്ടും ചുവന്നപ്പോൾ..! ചെക്ക ചിവന്ത വാനം റിവ്യൂ
By

മണിരത്നം… ആ പേര് ഓരോ പ്രേക്ഷകനും നൽകുന്ന ഒരു പ്രതീക്ഷയുണ്ട്. കുടുംബബന്ധങ്ങളുടെ കേട്ട് തഴമ്പിച്ച കഥകളിൽ പോലും ഒരു പുതുമ സൃഷ്ടിക്കുന്ന ആ സംവിധായകന്റെ ചിത്രങ്ങളോട് എന്നും പ്രേക്ഷകന് ഒരു പ്രത്യേക മമതയുണ്ട്. ആ പ്രതീക്ഷകൾക്കും…

Trailers
വെള്ളിമൂങ്ങയുടെ തിരക്കഥാകൃത്ത് ജോജി തോമസ് തിരക്കഥ രചിക്കുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ജോണി ജോണി എസ് അപ്പായുടെ ട്രയ്ലർ കാണാം [VIDEO]
By

പാവടയ്ക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജോണി ജോണി എസ് അപ്പ.കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.മമ്തയും അനു സിത്താരയുമാണ് നായികമാർ വെള്ളിമൂങ്ങ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ജോജി തോമസ് തിരക്കഥ…

Malayalam Aishwarya Lakshmi Apologises for a Fannism Comment
ഫാനിസത്തിന്റെ പേരിൽ ചെയ്ത കമന്റിന്റെ പേരിൽ എന്നെ വെറുക്കരുത്; ഞാനും രാജുചേട്ടന്റെ ആരാധികയാണ്: ഐശ്വര്യ ലക്ഷ്‌മി
By

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നിങ്ങനെ ചെയ്‌ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റാക്കി മാറ്റിയ നായിക ഐശ്വര്യ ലക്ഷ്‌മി ആറ് വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ നടത്തിയ ഒരു കമന്റിന്റെ പേരിൽ മാപ്പ് ചോദിച്ച് വീണ്ടും പ്രേക്ഷകരുടെ…

News Simtaangaran Singer Bamba Bakya Talks About A R Rahman
“ഞാൻ പാടുമെന്ന് റഹ്മാൻ സാറിന് അറിയില്ലായിരുന്നു” സർക്കാരിലെ സിംതാങ്കാരൻ ആലപിച്ച ബംബ ബാക്യ
By

വിജയ് – എ ആർ മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സർക്കാരിലെ സിംതാങ്കാരൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആർ റഹ്മാനാണ്. ബംബ ബാക്യ,…

Bollywood Ajay Devgn Tweets Wife Kajol's Phone Number
കാജോളിന്റെ ഫോൺ നമ്പർ ട്വീറ്റ് ചെയ്‌ത്‌ അജയ് ദേവ്‌ഗൺ; അത്ഭുതപ്പെട്ട് ആരാധകർ
By

ഭാര്യ കാജോളിന്റെ നമ്പർ ട്വീറ്റ് ചെയ്‌ത ബോളിവുഡ് ഹീറോ അജയ് ദേവ്‌ഗണിന്റെ പ്രവൃത്തിയിൽ അമ്പരന്നിരിക്കുകയാണ് ബോളിവുഡും ആരാധകരും. ചിലർ ഇത് വെറും പബ്ലിസിറ്റി ഹണ്ടാണെന്നും മറ്റു ചിലർ വേഗം ട്വീറ്റ് ഡിലീറ്റ് ചെയ്യൂ എന്നെല്ലാം മുന്നോട്ട്…

Malayalam
കാര്‍ അപകടത്തില്‍ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറുടെ മകള്‍ തേജസ്വിനി ബാല മരണമടഞ്ഞു; ഭാസ്കറിന് പരിക്ക്
By

വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് പുലർച്ചെ 4.30 ഓടെ നിയന്ത്രണം വിട്ട കാർ മരത്തിലിടക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു സൂചന. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.…

Trailers
ചിയാൻ വിക്രമിന്റെ മകൻ ദ്രുവ് നായകനാകുന്ന അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് ‘വർമ്മ’യുടെ ടീസർ കാണാം [VIDEO]
By

ചിയാൻ വിക്രമിന്റെ മകൻ ദ്രുവ് വിക്രം ആദ്യമായി നായകനായി എത്തുന്ന ചിത്രമാണ് വർമ്മ.തെലുങ്കിൽ വലിയ ഹിറ്റായ അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ആണ് വർമ്മ. തെലുങ്കിൽ യുവതാരം വിജയ് ദേവരുകൊണ്ടയാണ് നായകനായി അഭിനയിച്ചത്.വെറും 5 കോടി…

Malayalam
കായംകുളം കൊച്ചുണ്ണിയിലെ ആ പ്രധാന രഹസ്യം പുറത്തായി? ഓഡിയോ ക്ലിപ്പ് പുറത്ത് !
By

റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡ നിവിൻ പോളി ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’ .ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബോബി-സഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍…

Malayalam
ആ നാല് കാര്യങ്ങൾ അദ്ദേഹവുമായി സംസാരിച്ചു; മോഡിയുമായുള്ള കൂടിക്കാഴ്ച വിശേഷങ്ങൾ പങ്കുവെച്ച് ലാലേട്ടന്റെ ബ്ലോഗ്
By

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ വിവരിച്ച്‌ നടന്‍ മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ കൂടിക്കാഴ്ച്ചയെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും വിശദമായി എഴുതിയിരിക്കുന്നത്. തങ്ങളുടെ കൂടിക്കാഴ്ച്ചയില്‍ ഒരു വാക്ക് പോലും രാഷ്ട്രീയം…

1 196 197 198 199 200 296