Tuesday, June 18

Author webadmin

News Suriya's Heroic Decision to Help the Producers
40 ലക്ഷത്തോളം രൂപയുടെ ലാഭം നിർമാതാക്കൾക്കേകി സൂര്യയുടെ ഞെട്ടിക്കുന്ന തീരുമാനം
By

ഏറെ നീണ്ടുനിന്ന തമിഴ്‌നാട്ടിലെ തീയറ്റർ സമരത്തിന് അവസാനം അറുതി വന്നിരിക്കുകയാണ്. നിർമാതാക്കളുടെ സംഘടന നിർമ്മാണച്ചിലവുകളെയും ശമ്പളക്കണക്കുകളെയും സംബന്ധിച്ച അവരുടെ പ്രശ്‌നങ്ങളെ തുറന്നുകാട്ടുകയായിരുന്നു സമരത്തിലൂടെ ചെയ്‍തത്. പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ഈ ദിവസങ്ങളിൽ റിലീസ് ഉണ്ടായിരുന്നില്ല.…

Malayalam Director Sujith Vassudev Praises Anushree for Her Kindness
പഠിക്കണം ഈ വ്യക്തിത്വം, അനുശ്രീയോട് എനിക്ക് ബഹുമാനം: സംവിധായകൻ സുജിത്ത്‌ വാസുദേവ്
By

തന്റെ വേറിട്ട ജീവിത രീതികൊണ്ടും ഇടപെടൽകൊണ്ടും എന്നും എല്ലാവർക്കും പ്രിയങ്കരിയാണ് അനുശ്രീ. താര ജാഡകളൊന്നുമില്ലാതെ അനുശ്രീ എപ്പോഴും എല്ലാവർക്കും സ്വീകാര്യയാണ്. അടുത്തയിടക്ക് അനുശ്രീയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹനും സംവിധായകനുമായ സുജിത് വാസുദേവിന്റെ ഒട്ടർഷയുടെ ചിത്രികരണം…

Malayalam Behind the Scenes of Selfie Disaster
വൈറലായ അമ്മൂമ്മയുടെ സെൽഫി ദുരന്തം; മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി [WATCH VIDEO]
By

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു സംഭവമായിരുന്നു കുട്ടികൾ കിണറിന് സമീപമിരുന്ന് സെൽഫി എടുക്കുമ്പോൾ ഒരു അമ്മുമ്മ കിണറ്റിലേക്ക് വീഴുന്ന വീഡിയോ ദൃശ്യം. സംഭവത്തെ തുടർന്ന് ഒരുപാട് ആളുകൾ പുതിയ കാലഘട്ടത്തിൽ ഉരുത്തിരിയുന്ന വീഡിയോ,…

Malayalam
മികച്ച കളക്ഷനൊപ്പം പുത്തൻ റെക്കോർഡും കുറിച്ച് നിവിൻ പോളിയുടെ ഹേയ് ജൂഡ്
By

നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായെത്തിയ ഹേയ് ജൂഡ് വിജയകരമായ 50 ദിവസങ്ങൾ പിന്നിട്ട് മുന്നേറുകയാണ്. സ്ഥിരം ശൈലിയിൽ നിന്നും മാറി ശ്യാമപ്രസാദ് ഒരുക്കിയ ചിത്രത്തിൽ മാനസിക നിലയിൽ സാരമായ മാറ്റമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്.…

Malayalam Malayalam Film Vishwaguru Grabs Guinness World Record
കുറഞ്ഞ സമയംകൊണ്ട് സിനിമ നിർമ്മാണം, മലയാള ചലച്ചിത്രത്തിന് ഗിന്നസ് റെക്കോർഡ്
By

സിനിമയെന്നത് വിജയ പരാജയങ്ങളുടെ ഒരു ശൃംഖലയാണ്. ജേതാക്കൾ എന്നത് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവരല്ല കാര്യങ്ങളെ വ്യത്യസ്തങ്ങൾ ആയി ചെയ്യുന്നവരാണ്. സംവിധായകൻ വിജീഷ് മണിയും നിർമാതാവ് എ വി അനൂപും ഗിന്നസ് റെക്കോർഡിലേക്ക് നടന്നു കയറിയത് ഈ…

Malayalam S Durga Gets a Fabulous Opening
ദുർഗയെ ഏറ്റെടുത്ത് മലയാളിപ്രേക്ഷകർ; എങ്ങും മികച്ച റിപ്പോർട്ട്
By

ഏറെ കാത്തിരിപ്പുകൾക്ക് ശേഷമാണ് സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിച്ച എസ് ദുർഗ ഇന്ന് തീയറ്ററുകളിൽ എത്തിയത്. സാധാരണ റിലീസിനൊപ്പം തന്നെ ചില പ്രാദേശിക കൂട്ടായ്‌മകൾക്കൊപ്പം സമാന്തരമായും ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു. റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ പ്രേക്ഷകർക്കായി…

Malayalam Nick Ut Reveals the Look of Manju From Odiyan
ഒടിയനിലെ മഞ്ജുഭാവങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് നിക്ക് ഉട്ട്; ചിത്രങ്ങൾ കാണാം
By

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ പ്രേക്ഷകമനസ്സുകളിൽ കാത്തിരിപ്പിന്റെ ആവേശം നിറച്ച് ചിത്രീകരണം തുടരുകയാണ്. ചിത്രത്തിനായി ലാലേട്ടൻ ശരീരഭാരം കുറച്ചതെല്ലാം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം ലോകപ്രശസ്‌ത വിയറ്റ്നാമീസ് -…

Malayalam Sudani From Nigeria Review
സുഡുവും മജീദും പകർന്ന സന്തോഷം ; സുഡാനി ഫ്രം നൈജീരിയ റിവ്യൂ
By

കാൽപന്തുകളിയുടെ ആവേശം സിരകളിലും പാദങ്ങളിലും നിറച്ച് മൈതാനത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും ഓരോ മലപ്പുറത്തുക്കാരന്റെയും ഉള്ളിൽ കെടാതെ നിൽക്കുന്ന ജീവിതത്തിന്റെ പല മുഖങ്ങളുണ്ട്. അതേ വികാരം തന്നെയാണ് സെവൻസ് ഫുട്‍ബോൾ എന്ന അവരുടെ ആഘോഷങ്ങളുടെ പൂർണതക്കും. അവിടെയാണ്…

Malayalam S Durga Review
ഇപ്രൂവൈസേഷന്റെ ദേവീഭാവം…! എസ് ദുർഗ റീവ്യൂ
By

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് ഒരു പേര് തീർത്ത വിവാദങ്ങളുടെയും നിയമയുദ്ധങ്ങളുടെയും പരിണിത ഫലമായി എത്തിച്ചേർന്നിരിക്കുന്ന ചിത്രമാണ് എസ് ദുർഗയായി ലോപിച്ച് എത്തിയ സെക്സി ദുർഗ. അങ്ങനെ ഉച്ചരിക്കുന്നതിലും സെൻസറിങ് പ്രശ്‌നം ഉണ്ടോയെന്നറിയില്ല. എന്തായാലും…

Malayalam Prithviraj Production's Prime Production Venture is Titled as '9'
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യചിത്രം ‘9’; കൂട്ടിന് സോണി പിക്ചേഴ്സും
By

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രത്തിന്റെ പേര് അനൗൺസ് ചെയ്തു. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിന്റെ ‘9’ എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും ചിത്രത്തിന്റെ നിർമാണ…

1 254 255 256 257 258 262