Author webadmin

Malayalam
നടൻ മാത്രമല്ല, മികച്ച വ്യക്തിത്വത്തിന് ഒരു അവാർഡ് ഉണ്ടെങ്കിൽ അതും ഇന്ദ്രൻസ് ചേട്ടൻ സ്വന്തമാക്കും: ഇന്ദ്രൻസിനെ പ്രശംസിച്ച് പൃഥ്വിരാജും മഞ്ജു വാര്യരും
By

ഇത്തവണത്തെ കേരള സംസ്ഥാന സിനിമ പുരസ്കാരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡ് സ്വന്തമാക്കിയ ഇന്ദ്രൻസിനെ പ്രശംസിച്ച് നടൻ പൃഥ്വിരാജും നടി മഞ്ജു വാര്യരും. ഇന്ദ്രൻസിനെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിച്ച ഇന്ദ്രൻസിന് സ്നേഹപൂർവ്വം എന്ന ചടങ്ങിൽ…

Malayalam Geetha Govindam Gets the Biggest Release for any Telugu Movie in Kerala in Telugu Version
ഗീതാ ഗോവിന്ദം നാളെയെത്തുന്നു; ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ റിലീസ്
By

ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് അർജുൻ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രം നേടിയെടുത്ത വിജയം വിജയ് ദേവരകൊണ്ടേ എന്ന യുവതാരത്തിന് നേടിക്കൊടുത്ത ഫാൻസിന്റെ എണ്ണം ചെറുതൊന്നുമല്ല. തെലുങ്കിലെ അടുത്ത സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയ് നായകനായ ഗീതാ…

Malayalam Mohanlal Hands Over 25 Lakhs to Chief Minister's Disaster Relief Fund
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം മോഹൻലാൽ മുഖ്യമന്ത്രിക്ക് കൈമാറി
By

കാലവർഷക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ നൽകാമെന്നേറ്റിരുന്ന 25 ലക്ഷം രൂപ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ മോഹൻലാൽ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നൽകിയത്, ‘അമ്മ’യുടെ കൂടുതൽ സഹായങ്ങൾ ഉടൻ നൽകുമെന്നും…

Malayalam nrithageethikalennum full song with lyrics from Kayamkulam Kochunni
നാഗപ്പാട്ടിന്റെ താളവുമായി കായംകുളം കൊച്ചുണ്ണിയിലെ ‘നൃത്തഗീതികളെന്നും’ | FULL SONG WITH LYRICS
By

റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ നാഗപ്പാട്ടിന്റെ താളത്തിലും ഈണത്തിലും ഒരുക്കിയ ‘നൃത്തഗീതികളെന്നും’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. യൂട്യൂബിനെ അക്ഷരാർത്ഥത്തിൽ കീഴടക്കിയ ‘ദിൽബർ’ എന്ന…

News 90 Cr spends for Saaho Action Sequences
തകർത്തത് 37 കാറുകളും 5 ട്രക്കുകളും..! സാഹോയുടെ ആക്ഷന് മാത്രം ചിലവിട്ടത് 90 കോടി.!
By

രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രഭാസിന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോക്ക് വൻ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. 300 കോടി ബഡ്‌ജറ്റിൽ ഒരുങ്ങുന്ന…

Malayalam
മധുരരാജയുടെ സാറ്റലൈറ്റ് റൈറ്റ്‌സ് റെക്കോർഡ് തുകയ്ക്ക് വിറ്റു പോയി ; സ്വന്തമാക്കിയത് സീ മലയാളം
By

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ടൈറ്റില്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിചിരുന്നു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മധുര രാജ…

Malayalam
ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയുമായി ജയസൂര്യ ; താരത്തിനെ അഭിനന്ദിച്ച് എറണാകുളം ജില്ലാ കളക്ടർ
By

സംസ്ഥാനം മുഴുവന്‍ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. കേരളം മുഴുവന്‍ സഹായഹസ്‌തര്‍ഹവുമായി എത്തിയിരിക്കുകയാണ്.ചലച്ചിത്ര മേഖലയില്‍ നിന്നും ഒരുപാട് പേര്‍ സഹായിക്കുവാനായി മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കാന്‍ ആവശ്യപ്പെട്ട് നിരവധി താരങ്ങളാണ്…

News
ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ന് പിറന്നാൾ ആഘോഷം; പിറന്നാൾ ആഘോഷിച്ചത് രജനികാന്ത് ചിത്രത്തിന്റെ ലൊക്കേഷനിൽ
By

സംഘട്ടന രംഗങ്ങൾക്ക് പുതിയ മിഴിവേകിയ ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ ഇന്ന് ജന്മദിനം. രജനികാന്തിന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു പിറന്നാള്‍ ആഘോഷം. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നതും പീറ്റര്‍…

Malayalam
പ്രളയദുരിതം നേരിട്ടവർക്ക് 25 ലക്ഷത്തിന്റെ സഹായവുമായി തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ
By

സംസ്ഥാനത്ത് ഉണ്ടായ പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരാശ്വാസമായി സിനിമാ നടൻ അല്ലു അർജുൻ.25 ലക്ഷം രൂപയാണ് അല്ലു കേരളത്തിൽ പ്രളയ ദുരിതം നേരിട്ടവർക്ക് വേണ്ടി നൽകിയിരിക്കുന്നത്. കേരളത്തിലെ ആളുകൾ തനിക്ക് പ്രിയപ്പെട്ടവർ ആണെന്നും അവർക്ക് തന്റെ…

News Vijay Devarakonde's Geetha Govindham Leaked Before Release
റിലീസിന് മുൻപേ വിജയ് ദേവരകൊണ്ടേയുടെ ഗീത ഗോവിന്ദം ലീക്കായി; ഒരാൾ അറസ്റ്റിൽ
By

സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയിലൂടെ പ്രേക്ഷകരെ കീഴടക്കിയ വിജയ് ദേവരകൊണ്ടേ നായകനാകുന്ന ഗീത ഗോവിന്ദത്തിന്റെ പ്രിന്റ് റിലീസിന് മുൻപേ ലീക്കായി. ‘ഇങ്കേം ഇങ്കേം കാതലേ’ എന്ന ഗോപി സുന്ദർ ഈണമിട്ട ഒറ്റ ഗാനം കൊണ്ട് മലയാളികളുടെയും…

1 340 341 342 343 344 426