Wednesday, April 1

Author webadmin

Songs Ek Do Teen Song Dance Choreography
തരംഗമായി ഈ മൂന്ന് സുന്ദരിമാരുടെ ഏക് ദോ തീൻ ഡാൻസ് | വീഡിയോ കാണാം
By

സണ്ണി ലിയോൺ ആദി തിമിർത്ത ലൈല ഓ ലൈലക്കും ഓക്കേ ജാനുവിലെ ഹമ്മ ഹമ്മ ഗാനത്തിനും ശേഷം ഇപ്പോൾ തരംഗമായിരിക്കുന്നത് ടൈഗർ ഷെറോഫ് നായകനാകുന്ന ബാഗി 2ലൂടെ ‘ഏക് ദോ തീനു’മാണ്. ജാക്വിലിൻ ഫെർണാണ്ടസാണ് ഗാനത്തിനായി…

Malayalam പുതിയ അമൽ നീരദ് ചിത്രം ഷൂട്ട് തുടങ്ങി; നിർമ്മാണം അമൽ നീരദിനൊപ്പം ഫഹദും നസ്രിയയും
പുതിയ അമൽ നീരദ് ചിത്രം ഷൂട്ട് തുടങ്ങി; നിർമ്മാണം അമൽ നീരദിനൊപ്പം ഫഹദും നസ്രിയയും
By

മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ്‌ ഫഹദ് ഫാസിൽ – നസ്രിയ ദമ്പതികൾ. അഭിനയത്തിലും ജീവിതത്തിന്റെ കാര്യത്തിലും എല്ലാവരും ഇവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കാറുണ്ട്. നസ്രിയയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പൃഥ്വിരാജ് നായകനായി എത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ…

Malayalam Odiyan's Song Shoot at Athirappilly
അതിരപ്പിള്ളിയുടെ കാനനഭംഗിയിൽ ലാലേട്ടനും മഞ്ജുവാര്യരും ഒന്നിച്ച ഒടിയനിലെ ഗാനചിത്രീകരണം
By

അതിരപ്പിള്ളി എന്നും സിനിമാപ്രേക്ഷകരുടെ പ്രിയ ലൊക്കേഷനാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന അതിരപ്പിള്ളിയുടെ കാനനഭംഗി ഒപ്പിയെടുത്താണ് ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയനിലെ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. വി എ ശ്രീകുമാർ മേനോൻ സംവിധാനം…

Malayalam ഇനി പഞ്ചവർണ തത്ത പറക്കും കെ എസ് ആർ ടി സിയിലൂടെ
ഇനി പഞ്ചവർണ തത്ത പറക്കും കെ എസ് ആർ ടി സിയിലൂടെ
By

സിനിമയുടെ പരസ്യങ്ങൾ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് അത് ശ്രദ്ധേയമാകുക. പരസ്യ പ്രചാരണത്തിനായി പലപ്പോഴും വേറിട്ട മാർഗങ്ങളിലൂടെ സഞ്ചരിക്കുന്ന മലയാള സിനിമ ഇപ്പോൾ സഞ്ചരിക്കുന്നത് കെ എസ് ആർ ടി സി യോടൊപ്പമാണ്. ഇടക്കാലത്തു കെ എസ് ആർ…

Events Aakash Ambani's Engagement Photos
അംബാനിയുടെ മകന്റെ എൻഗേജ്മെന്റ് പാർട്ടി വർണാഭമാക്കി താരങ്ങൾ | ചിത്രങ്ങൾ കാണാം
By

ഇന്ത്യയിലെ സമ്പന്നമാരിൽ ഒന്നാമത് നിൽക്കുന്ന മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകൻ ആകാശ് അംബാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ശ്ലോക മെഹ്‌തായാണ് ആണ് വധു. സിനിമ – ക്രിക്കറ്റ് രംഗത്തെ പല പ്രമുഖർക്കുമായി ഒരു…

Malayalam ഇര വാരികൂട്ടിയത് : കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് വൈശാഖ്
ഇര വാരികൂട്ടിയത്..! കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് വൈശാഖ്
By

ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് എസ് സംവിധാനം നിർവഹിച്ച സിനിമയാണ് ഇര. പുലിമുരുകന് ശേക്ഷം വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മറ്റൊരു സിനിമ. ഇത്തവണ നിർമാതാക്കളുടെ വേഷത്തിലാണ് ഇരുവരും…

Malayalam
കമ്മാരസംഭവത്തിലേത് ദിലീപേട്ടന്റെ ഏറ്റവും മികച്ച പ്രകടനം : സിദ്ധാർത്ഥ്
By

ഓരോ പോസ്റ്ററും കൊണ്ട് കൗതുകവും ആകാംക്ഷയും നിറച്ച് അക്ഷരാർത്ഥത്തിൽ തരംഗമായിരിക്കുകയാണ് ജനപ്രിയനായകൻ ദിലീപ് നായകനായ കമ്മാരസംഭവം. നവാഗതനായ രതീഷ് അമ്പാട്ട് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ തെന്നിന്ത്യൻ സൂപ്പർ താരം സിദ്ധാർഥും മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ക്വാളിറ്റിയുടെ…

Malayalam
ഒടിയനെ കാണാനെത്തിയ ലൂസിഫർ…!
By

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധായകനാകുന്ന ലാലേട്ടൻ ചിത്രം ലൂസിഫർ. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ലാലേട്ടൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഇട്ടിരിക്കുന്ന വീഡിയോയിലൂടെ…

Malayalam സിനിമയിലെ പോലെ പരീക്ഷയിലും മിന്നും താരമായി ഗൗതമി
സിനിമയിലെ പോലെ പരീക്ഷയിലും മിന്നും താരമായി ഗൗതമി
By

വെള്ളിത്തിരയിൽ തന്റെ അഭിനയത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ നായികയാണ് ഗൗതമി നായർ. ചുരുക്കം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസുകളിൽ തങ്ങിനിൽക്കാൻ ഗൗതമിക്കായി. ശ്രീനാഥ്‌ രാജേന്ദ്രന്റെ സംവിധാനത്തിൽ ദുല്ഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിൽ…

Malayalam Mamas Begins His Fourth Directorial Venture
പാപ്പീ അപ്പച്ചാ പ്രേക്ഷകർക്ക് സമ്മാനിച്ച മമാസിന്റെ പുതിയ ചിത്രത്തിന് തുടക്കമിട്ടു
By

കൊച്ചു കൊച്ചു തമാശകളും കുസൃതികളും നിറഞ്ഞ അപ്പന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പാപ്പീ അപ്പച്ചായിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന മമാസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. സംവിധായകൻ തന്നെയാണ് പുതിയ ചിത്രം തുടങ്ങിയ…

1 404 405 406 407 408 414